Job Vaccancy

KSRTC ഷിഫ്റ്റിൽ ജോലി ലഭിക്കാൻ അവസരം

സെൻ്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് ( CMD), KSRTC ഷിഫ്റ്റിലെ IT കോർഡിനേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

ഒഴിവ്: 1
യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ബിരുദം
പരിചയം: ഒരു വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 35,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക https://ksrtcswift.kerala.gov.in/

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button