കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
.കുറ്റ്യാടി കാക്കുനി സ്വദേശി പടിഞ്ഞാറേക്കണ്ടി ലിജീഷ് (42) ആണ് മരിച്ചത്.
കുറ്റ്യാടി പുഴയില്‍ അടുക്കത്ത് ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.





