പയ്യോളിയിൽ കടലിൽ കുളിക്കാനിറങ്ങിയയാൾ മുങ്ങി മരിച്ചു

പയ്യോളി: കടലിൽ കുളിക്കാനിറങ്ങിയ യുവാവ് അടിയൊഴുക്കിൽ പെട്ട് മരിച്ചു.

പയ്യോളി സ്വദേശിയാണ് അപകടത്തിൽപെട്ടതെന്ന് കരുതുന്നു. സുഹൃത്തുക്കളോടൊപ്പം പയ്യോളി കടലിൽ കുളിക്കാനിറങ്ങിയതായാണ് വിവരം.

ഇന്ന് വൈകീട്ട് 5 ഓടെയാണ് സംഭവം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button