മുതിർന്ന മാധ്യമപ്രവർത്തകരുടെ പെൻഷൻ വർധന; വിഷയങ്ങൾ ഗൗരവമായി പരിഗണിക്കുമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: പെൻഷൻ വർധനവ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുതിർന്ന മാധ്യമപ്രവർത്തകർ നേരിടുന്ന പ്രതിസന്ധികൾ സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സീനിയർ ജേണലിസ്റ്റ്സ് യൂനിയൻ കേരള (എസ്.ജെ.യു.കെ) പ്രതിനിധികൾ നൽകിയ നിവേദനം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിവേദനത്തിൽ ഉന്നയിച്ച വിഷയങ്ങൾ വിശദമായി പരിശോധിക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ടവരുടെ യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. തിങ്കളാഴ്ച ഉച്ചയോടെയാണ് യൂനിയൻ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തിയത്.പെൻഷൻ വർധനക്ക് പുറമെ പെൻഷൻ കുടിശിക, പകുതി പെൻഷൻ, ആശ്രിത പെൻഷൻ തുടങ്ങിയ വിഷയങ്ങളും സംഘം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സംസ്ഥാന പ്രസിഡന്‍റ് എസ്.ആർ. ശക്തിധരൻ, വർക്കിങ് പ്രസിഡന്‍റ് കെ. ജനാർദ്ദനൻ നായർ, ജനറൽ സെക്രട്ടറി വി.ആർ. രാജമോഹൻ, ജില്ല പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, സെക്രട്ടറി കെ.പി. രാജശേഖരൻ പിള്ള എന്നിവരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

SITUS GACOR

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

slot gacor terbaru

DEWISLOT77

TAXI4D