മലപ്പുറം: മലപ്പുറം കൊളത്തൂരിൽ ബലാത്സംഗ കേസിൽ യൂട്യൂബര്‍ അറസ്റ്റിലായി. പാലക്കാട് മണ്ണാർക്കാട് സ്വദേശി ആഷിഖാണ് അറസ്റ്റിലായത്. വീട് നിർമിക്കാൻ സഹായം വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി. മൂന്ന് മാസം മുമ്പ് സമൂഹ മാധ്യമം വഴിയാണ് ആഷിഖ് യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് കാറിൽ കയറ്റിക്കൊണ്ടുപോയ പീഡിപ്പിക്കുകയായിരുന്നു. ഇതുസംബന്ധിച്ച പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിയാണിപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.
Check Also
Close
-
കടയ്ക്കലിൽ വയോധികന്റെ മരണം: ചെള്ള് പനി സ്ഥിരീകരിച്ചുOctober 22, 2024