നാഥനില്ലാ കളരിയായി സർക്കാർ വിദ്യാലയങ്ങൾ; സംസ്ഥാനത്തെ 248 സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാരില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഹെഡ്മാസ്റ്റർ നിയമനം വൈകുന്നത് വിദ്യാലയങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. നിലവിൽ സംസ്ഥാനത്തെ 248 സർക്കാർ സ്കൂളുകളിലാണ് പ്രധാനാധ്യാപകരില്ലാതെ അക്കാദമിക്, ഭരണപരമായ കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. സാധാരണയായി കൃത്യസമയത്ത് നടക്കേണ്ട പ്രമോഷൻ നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് വൈകിപ്പിക്കുന്നതാണ് ഈ ഭരണസ്തംഭനത്തിന് പ്രധാന കാരണം. ഹെഡ്മാസ്റ്റർ നിയമന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് വേണ്ടത്ര താല്പര്യം കാണിക്കുന്നില്ലെന്ന ശക്തമായ ആക്ഷേപമാണ് ഇതിനോടകം ഉയരുന്നത്. യഥാസമയം നടക്കേണ്ട പ്രമോഷൻ നടപടികൾ പൂർണമായും മരവിച്ച നിലയിലായതോടെ സ്കൂളുകളിലേക്കുള്ള പുതിയ നിയമനങ്ങളും അവതാളത്തിലായിരിക്കുകയാണ്. ഹെഡ്മാസ്റ്റർ തസ്തികയ്ക്ക് തുല്യമായ പദവിയാണ് അസിസ്റ്റന്റ് എജ്യുക്കേഷണൽ ഓഫീസർ (AEO) തസ്തികയുടേതും. സീനിയർ അധ്യാപകർക്ക് ഹെഡ്മാസ്റ്റർമാരായും എഇഒ മാരായും പ്രമോഷൻ നൽകേണ്ട നടപടികൾ വൈകുന്നതിനാൽ നിലവിൽ എഇഒ തസ്തികകളിലെ നിയമനങ്ങളും പൂർണമായി മുരടിച്ചിരിക്കുകയാണ്. സീനിയറായ ഒരു അധ്യാപകന് ഹെഡ്മാസ്റ്ററായി പ്രമോഷൻ ലഭിക്കുമ്പോൾ മാത്രമാണ് താഴെത്തട്ടിലുള്ള പുതിയ നിയമനങ്ങൾക്കും വഴിയൊരുങ്ങുന്നത് എന്നതിനാൽ വിദ്യാഭ്യാസ വകുപ്പിന്റെ ഈ മെല്ലെപ്പോക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹെഡ്മാസ്റ്റർ ഒഴിവുകളുള്ളത് എറണാകുളം ജില്ലയിലാണ്; ഇവിടെ 38 സ്കൂളുകളിലാണ് പ്രധാനാധ്യാപകരില്ലാത്തത്. തൊട്ടുപിന്നിലുള്ള ഇടുക്കിയിൽ 37 വിദ്യാലയങ്ങളിലും കാസർകോട് 29 വിദ്യാലയങ്ങളിലും ഹെഡ്മാസ്റ്റർമാരില്ല. മറ്റ് ജില്ലകളിലെ കണക്കുകൾ പരിശോധിച്ചാൽ കോട്ടയത്ത് 25, കണ്ണൂരിലും തൃശ്ശൂരിലും 19 വീതം, മലപ്പുറത്തും ആലപ്പുഴയിലും 17 വീതം, പാലക്കാട് 15, വയനാട്ടിലും പത്തനംതിട്ടയിലും 11 വീതം, കൊല്ലത്ത് 7, തിരുവനന്തപുരത്ത് 3 എന്നിങ്ങനെയാണ് നിലവിലെ ഒഴിവുകൾ.വിദ്യാലയങ്ങളുടെ ദൈനംദിന അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളും അക്കാദമിക് പ്രവർത്തനങ്ങളും പൂർണമായും നിയന്ത്രിക്കേണ്ട പ്രധാനാധ്യാപകരുടെ അഭാവം സ്കൂളുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ പ്രമോഷൻ നടപടികളും പുതിയ നിയമനങ്ങളും തടസമില്ലാതെ യഥാസമയം നടക്കുമ്പോഴാണ് സർക്കാർ സ്കൂളുകൾ മാത്രം ഇത്തരമൊരു ഭരണസ്തംഭനം നേരിടുന്നത്. പുതിയ അധ്യയന വർഷം ആരംഭിച്ചിട്ടും പ്രധാനാധ്യാപകരെ നിയമിക്കാൻ തയ്യാറാകാത്ത വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ അധ്യാപക-രക്ഷിതൃ സമൂഹങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot