മറക്കല്ലേ… ; ഗ്യാസ് സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ ഓഗസ്റ്റ് 16 ന് മുന്പ് ഇ-കെവൈസി പൂർത്തിയാക്കണം; വീട്ടിലിരുന്ന് എങ്ങനെ ചെയ്യാം ?

അടുക്കള ബജറ്റിനെ കാര്യമായി സ്വാധീനിക്കുന്ന ഒന്നാണ് എൽപിജി സിലിണ്ടറുകളുടെ വില. അവയുടെ സബ്സിഡി കൂടി നഷ്ടമാലോ ? അങ്ങനെ സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ എൽപിജി ഇ-കെവൈസി (e-KYC) പൂർത്തിയാക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഓഗസ്റ്റ് 16-നകം ഇ-കെവൈസി നടപടികൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിച്ച് തുടങ്ങിയിട്ടുണ്ട്. സബ്‌സിഡി നിരക്കിൽ ഗാർഹിക എൽപിജി സിലിണ്ടറുകൾ ലഭിക്കുന്നതിന് ഇ-കെവൈസി നിർബന്ധമാണ്. നിശ്ചിത സമയത്തിനുള്ളിൽ ഇ-കെവൈസി പൂർത്തിയാക്കാത്ത ഉപഭോക്താക്കൾ വാണിജ്യ നിരക്കിൽ സിലിണ്ടറുകൾ വാങ്ങേണ്ടി വന്നേക്കാം. ഓഗസ്റ്റ് 16-നകം ഇ-കെവൈസി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡേൻ ഗ്യാസ് (Indane Gas) ഉപഭോക്താക്കൾക്ക് മെസ്സേജുകൾ ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക എക്സ് അക്കൌണ്ടിലൂടെയും ഇ-കെവൈസി പൂർത്തിയാക്കേണ്ടതിനെ കുറിച്ച് നിർദേശം നൽകിയിരുന്നു. ‘IndianOil ONE’ ആപ്പ് ഉപയോഗിച്ചോ, ഡെലിവറി സമയത്ത് ഡെലിവറി ജീവനക്കാർ മുഖേനെയോ, ഇൻഡേൻ ഡിസ്ട്രിബ്യൂട്ടറെ സന്ദർശിച്ചോ ഇത് ചെയ്യാണമെന്നാണ് കന്പനി അറിയിച്ചിരുന്നത്. ഇൻഡേൻ, എച്ച്പി, ഭാരത് ഗ്യാസ് എന്നീ കന്പനികളുടെ ഉപഭോക്താക്കൾക്ക് ഓൺലൈനായി ഇ-കെവൈസി പൂർത്തിയാക്കുന്നതിനുള്ള ഘട്ടങ്ങൾ താഴെ പറയുന്നവയാണ് സ്റ്റെപ്പ് 1: നിങ്ങളുടെ എൽപിജി ഗ്യാസ് കമ്പനിയുടെ ഔദ്യോഗിക ആപ്പ് ഡൗൺലോഡ് ചെയ്യുക. സ്റ്റെപ്പ് 2: എൽപിജി അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. സ്റ്റെപ്പ് 3: രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി (OTP) നൽകി ഫോൺ നമ്പർ വെരിഫൈ ചെയ്യുക. സ്റ്റെപ്പ് 4: നിങ്ങളുടെ എൽപിജി അക്കൗണ്ട് ലിങ്ക് ചെയ്യുക അല്ലെങ്കിൽ ആക്സസ് ചെയ്യുക. (ഇൻഡേൻ ഗ്യാസ് ഉപഭോക്താക്കൾ അക്കൗണ്ട് ലിങ്ക് ചെയ്യുന്നതിനായി 16 അക്ക എൽപിജി ഐഡി നൽകണം. അതേസമയം, ബിപിസിഎൽ (BPCL), എച്ച്പിസിഎൽ (HPCL) ആപ്പുകളിൽ ഇ-കെവൈസി ഓപ്ഷൻ നേരിട്ട് ലഭ്യമാണ്). സ്റ്റെപ്പ് 5 : ഇ-കെവൈസി ഓപ്ഷൻ തുറക്കുക. (ഇൻഡേൻ ഗ്യാസ് ഉപഭോക്താക്കൾക്ക് ‘MY PROFILE’ ഭാഗത്തിലും , ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് ഹോംപേജിലും, എച്ച്പി പേ (HP Pay) ആപ്പിൽ ‘LPG section’ വിഭാഗത്തിലും ഇ-കെവൈസി ഓപ്ഷൻ കാണാം) സ്റ്റെപ്പ് 6: നിബന്ധനകളും വ്യവസ്ഥകളും വായിച്ച് ആധാർ അടിസ്ഥാനമാക്കിയുള്ള ഫെയ്സ് ഓതന്റിക്കേഷന് (Face Authentication) അനുമതി നൽകുക. സ്റ്റെപ്പ് 7: ഫെയ്സ് സ്കാൻ (Face Scan/Capture Face) ക്ലിക്ക് ചെയ്ത്, ‘AadhaarFaceRD’ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ മുഖം സ്കാൻ ചെയ്യുക. സ്ക്രീനിൽ കാണിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ച് ഇ-കെവൈസി പ്രക്രിയ പൂർത്തിയാക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot