തുറയൂർ പട്ടോന കുഞ്ഞിക്കണ്ണൻ അന്തരിച്ചു
തുറയൂർ: പട്ടോന കുഞ്ഞിക്കണ്ണൻ (69) അന്തരിച്ചു. ഭാര്യ: ജലജ.
മക്കൾ: ശ്രുതി (എഫ് എച്ച് എസ് മൂടാടി), ശ്രീതു (എഫ് എച്ച് സി തുറയൂർ), ശ്രീരാഗ് (ദുബായ്).
മരുമക്കൾ: ഷരുൺദാസ് മനക്കൽ (ഐ ടി കോഴിക്കോട്), ആദർശ് (മെഡിക്കൽ റപ്പ് കക്കോടി).
സഹോദരങ്ങൾ: ജാനു (മേപ്പയൂർ), നളിനി (കൂരാച്ചുണ്ട്), ചന്ദ്രൻ പട്ടോന. സഞ്ചയനം: വ്യാഴാഴ്ച.





