കൊല്ലം കളരിക്കണ്ടിയിൽ എം.ടി. കമല അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം കളരിക്കണ്ടിയിൽ എം.ടി. കമല( 95)അന്തരിച്ചു. ഭർത്താവ് : പരേതനായ പാലോളി നാരായണൻ വൈദ്യർ .
മക്കൾ : ഭാർഗവി, വിജയരാഘവൻ (റിട്ട. അധ്യാപകൻ ഗവ ഗേൾസ് എച്ച് എസ് എസ് മടപ്പള്ളി), രുഗ്മിണി, ജയപ്രകാശ് (റിട്ട. അധ്യാപകൻ കടമ്പൂർ നോർത്ത് യു പി), ചന്ദ്രമതി.
മരുമക്കൾ: പരേതനായ മുകുന്ദൻ (റിട്ട എയർഫോഴ്സ്), രാധ (റിട്ട. അധ്യാപിക മേമുണ്ട എച്ച് എസ് എസ്), മോഹൻദാസ് (റിട്ട. ഡിഫൻസ് അക്കൗണ്ട്), സീന, കരുണാകരൻ (പ്രവാസി)സഞ്ചയനം വെള്ളിയാഴ്ച





