പയ്യോളി മീൻപെരിയ റോഡിൽ നിടിയാണ്ടി മൊയ്തീൻ അന്തരിച്ചു
പയ്യോളി: മീൻപെരിയ റോഡിൽ നിടിയാണ്ടി മൊയ്തീൻ (78) അന്തരിച്ചു. ഭാര്യ: സുബൈദ. മക്കൾ: മെഹനാസ് (ദുബായ്), മെഹറൂഫ് (ദുബായ്), മെഹസിന.
മരുമക്കൾ: ആയിഷ, സുഹാന, ഷാജഹാൻ (ഖത്തർ). സഹോദരങ്ങൾ: കുഞ്ഞയിശ, മമ്മത്. ഖബറടക്കം: നാളെ (ചൊവ്വാഴ്ച) രാവിലെ 9. 30 ന് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബർ സ്ഥാനിൽ.





