പയ്യോളി വടക്കേ തണ്ടോറ കെ വി മൂസ അന്തരിച്ചു
തിക്കോടി: പെരുമാൾപുരം വടക്കേ തണ്ടോറ കെ വി മൂസ (86) അന്തരിച്ചു. ഭാര്യ: പരേതയായ കുഞ്ഞയിഷ. മക്കൾ: എൻ സി മഹമൂദ് (കച്ചവടം,
പെരുമാൾപുരം), വി പി റസാഖ്, റുഖിയ (മേമുണ്ട), ബഷീർ, ഫൗസിയ, പരേതയായ സൈനബ.
മരുമക്കൾ: അബ്ദുള്ള മാണിക്കോത്ത് (കുറ്റ്യാടി മണ്ഡലം പ്രവാസി ലീഗ് ജനറൽ സെക്രട്ടറി, സെക്രട്ടറി മേമുണ്ട ബാഫഖി മെമ്മോറിയൽ സെക്കണ്ടറി
മദ്രസ), സിറാജ് (കുവൈത്ത്), സുബൈദ (പെരുമാൾപുരം), നസീമ (നന്തി), റഷീദ (കോടിക്കൽ). സഹോദരങ്ങൾ: പരേതരായ കളത്തിൽ ഹംസ, പാത്തുമ്മ
(പയ്യോളി).





