കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഡ്രൈവറും കണ്ടക്ടറും മരിച്ചു
കോഴിക്കോട് നിന്നും ഇന്നലെ രാത്രി ബാംഗ്ലൂരിലേയ്ക്ക് പുറപ്പെട്ട കെ എസ് ആർ ടി സി ബസ് ആണ് അപകടത്തിൽ പെട്ടത്. കെ എസ് ആർ ടി സി സ്വിഫ്റ്റ് ഡീലക്സ് ബസ് ഇന്ന് രാവിലെ 6.30 ഓടെ
ബെംഗളുരു രാമനഗര ബിഡതിയില്‍ രാവിലെ 6.40നാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് സൂചനാ ബോര്‍ഡില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.ഇരുപതോളം വരുന്ന യാത്രക്കാരെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചിട്ടുണ്ട്





