-
National
ഹോര്‍മുസ് കടലിടുക്കിന് സമീപം ഇന്ത്യന്‍ ടാങ്കറില്‍ തീപിടിത്തം; കപ്പലിലെ 24 ജീവനക്കാരെയും രക്ഷപ്പെടുത്തി
മസ്കത്ത്: ഒമാൻ തീരത്ത് ഹോർമൂസ് കടലിടുക്കിന് സമീപം അപകടത്തിൽപെട്ട എംടി മാരിവെക്സ് എന്ന കപ്പലിലെ 24 ഇന്ത്യൻ ജീവനക്കാരെയും രക്ഷപ്പെടുത്തിയതായി മസ്കത്ത് ഇന്ത്യൻ എംബസി. ഒമാൻ അധികൃതർ…
Read More » -
Crime
കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പിടികിട്ടാപുള്ളി എട്ടു വർഷത്തിനുശേഷം പിടിയിൽ🖋️
മലപ്പുറം:കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പിടികിട്ടാപുള്ളി എട്ടു വർഷത്തിനുശേഷം പിടിയിൽ.ഒഡീഷ സ്വദേശി രാജീവ് ഖന്നയെയാണ് തമിഴ്നാട്ടിൽ നിന്ന് മലപ്പുറം എടവണ്ണ പൊലീസ് പിടികൂടിയത്. 2013 ലാണ്…
Read More » -
National
വിശാഖപട്ടണത്ത് സ്റ്റീൽ പ്ലാന്റിൽ സ്ഫോടനം; ഉരുകിയ ലോഹം ദേഹത്ത് വീണ് 8 തൊഴിലാളികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള വിശാഖ് സ്റ്റീൽ പ്ലാന്റിൽ ഉരുകിയ ലോഹം വീണ് എട്ട് തൊഴിലാളികൾ മരിച്ചു. ആറ് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഉരുകിയ ലോഹം അടങ്ങിയ വലിയ…
Read More » -
Crime
റോഡിലൂടെ വെള്ളം ഒഴുകിപ്പോകുന്നത് മണ്ണിട്ടു തടഞ്ഞത് ചോദ്യം ചെയ്തു, കലാകാരി ശ്രീജ കളപ്പുരയ്ക്കലിന് നേരെ അയൽവാസിയുടെ ആക്രമണം, ഇരുമ്പ് ചൂലുകൊണ്ട് കഴുത്തിന് കുത്തിപ്പരുക്കേൽപ്പിച്ചു, പ്രതി അറസ്റ്റിൽ
കൊച്ചി: കലാകാരി ശ്രീജ കളപ്പുരയ്ക്കലിന് നേരെ ഇരുമ്പുചൂലുകൊണ്ട് ആക്രമണം. മുനമ്പം അയ്യമ്പിള്ളി കുഴുപ്പിള്ളിയിൽ വച്ച് അയൽവാസി ഇരുമ്പു ചൂലു കൊണ്ട് കുത്തുകയായിരുന്നുവെന്ന് കാണിച്ച് ശ്രീജ പരാതി നൽകി.…
Read More » -
Kerala
കിണർ വൃത്തിയാക്കുന്നതിനിടെ തൂണ് തകർന്ന് വീണ് യുവാവ് മരിച്ചു
പാലക്കാട്: കിണർ വൃത്തിയാക്കുന്നതിനിടെ തൂണ് തകർന്ന് വീണ് യുവാവ് മരിച്ചു. കുഴൽമന്ദത്താണ് അപകടം. പെരുങ്കുന്നം തെക്കേക്കര സ്വദേശി ഉണ്ണിക്കണ്ണൻ എന്ന രാമദാസ് (29) ആണ് മരിച്ചത്. ചരപ്പറമ്പ്…
Read More » -
National
ഇന്ത്യയിൽ ഇന്ന് രാത്രി ആകാശം ചുവക്കും! ഇന്ത്യയിലും ‘നോർത്തേൺ അറോറ’ ദൃശ്യമായേക്കുമെന്ന്; കാണാൻ കഴിയുന്ന സ്ഥലങ്ങൾ ഇവയാണ്..
ന്യൂഡൽഹി: ഇന്ത്യൻ ആകാശത്ത് ഇന്ന് രാത്രി അപൂർവങ്ങളിൽ അപൂർവമായ ഒരു ആകശ വിസ്മയം ദൃശ്യമാകാൻ സാധ്യത. ഭൂമിയിലേക്ക് അതിശക്തമായ ഒരു സൗരക്കാറ്റ് പാഞ്ഞടുത്തുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, സാധാരണയായി ധ്രുവപ്രദേശങ്ങളിൽ…
Read More » -
National
വിവാഹത്തിന് മുൻപുള്ള ബന്ധം ഒരാളുടെ സ്വഭാവത്തെ കളങ്കപ്പെടുത്തുന്നില്ല; സുപ്രീം കോടതി
ന്യൂഡൽഹി: വിവാഹത്തിന് മുൻപ് പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ തമ്മിലുണ്ടാകുന്ന ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഒരാളുടെ സ്വഭാവത്തെ ചോദ്യം ചെയ്യാനുള്ള കാരണമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.…
Read More » -
Crime
പട്ടാപ്പകൽ വീട്ടിൽക്കയറി വൃദ്ധയുടെ കഴുത്തിൽ കത്തിവച്ച് മോഷണം; സിസിടിവിക്ക് മുന്നിൽ വിജയാഹ്ളാദം; 23 കാരൻ രണ്ട് പോക്സോ കേസുകളിൽ പ്രതി
പാലക്കാട്: കോഴിപ്പാറയിൽ പട്ടാപ്പകൽ വീട്ടിൽക്കയറി വൃദ്ധയുടെ കഴുത്തിൽ കത്തിവച്ച് മോഷണം നടത്തിയ പ്രതിയെ പിടികൂടി കൊഴിഞ്ഞാമ്പാറ പൊലീസ്. സ്ഥിരംകുറ്റവാളിയായ റോബിൻ (23) ആണ് പിടിയിലായത്. രണ്ട് പോക്സോ…
Read More » -
Kerala
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രം .
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രം. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തുന്നതിനും അന്തിമ തീരുമാനമെടുക്കുന്നതിനുമായി…
Read More » -
National
കോടതികളിൽ ‘നിർമിത ബുദ്ധി’ ഉപയോഗിക്കുന്നതിനായുള്ള സുപ്രീം കോടതിയുടെ കരട് മാർഗരേഖകൾ പുറത്ത്
ന്യൂഡൽഹി: കോടതി നടപടികളിൽ നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിനായി സുപ്രീം കോടതി തയാറാക്കിയ ‘റെഗുലേഷൻസ് ഫോർ യൂസ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഇൻ…
Read More »