-
Sport Light
കോമൺവൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം
ഗ്ലാസ്കോ: കോമൺവൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം. 45 കിലോ വനിത വിഭാഗം ഭാരോദ്വഹനത്തിൽ മീരബായ് ചാനുവാണ് സ്വർണം നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം മൂന്നായി.…
Read More » -
Sport Light
കേരളത്തിൽ ഇടംപിടിച്ച് ലോങ്ങൻ പഴം; മണ്ണറിഞ്ഞ് നട്ടാൽ നന്നായി വിളയും
അടുത്തിടെ പഴവിപണികളിൽ ഇടംപിടിച്ച പഴവർഗമാണ് ലോങ്ങൻ. കണ്ടാൽ ചെറിയ ചിക്കുവിനെപ്പോലെയും ഉൾഭാഗം നമ്മുടെ സ്വന്തം റമ്പൂട്ടാനെപ്പോലെയും തോന്നിക്കും. അസാധ്യമായ രുചി കാരണം ഇഷ്ടക്കാർ ചോദിച്ചുവാങ്ങുന്നതിനാൽ കേരളത്തിന്റെ വിപണികളിലും…
Read More » -
Kerala
കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരുമരണം, നിരവധി പേര്‍ക്ക് പരിക്ക്
മലപ്പുറം | കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു. ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. കോഴിക്കോട് തൃശൂര്‍ റൂട്ടിലോടുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. 11 മണിയോടെയാണ് അപകടം. മരിച്ചത് പെരുവയല്‍ സ്വദേശി…
Read More » -
National
ബിജെപിയെ ഞെട്ടിക്കാന്‍ അടുത്ത മൂവ്മെന്റ്; ഇ20 പെട്രോളിനെതിരെ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട്, അടുത്ത ലക്ഷ്യം നിതിന്‍ ഗഡ്കരി?
ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ(സിജെപി) സമര വിജയത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെയും ബിജെപിയെയും ഞെട്ടിച്ച് പുതിയ സോഷ്യൽ മീഡിയ മൂവ്മെന്റ്. ‘E20 ജനതാ പാർട്ടി’ എന്ന് പേരിട്ടിക്കുന്ന…
Read More » -
Kerala
ഫീസ് അടച്ചത് 245 രൂപ, അച്ചടിച്ച ആര്‍സി നല്‍കാതെ എംവിഡി, 13,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
മലപ്പുറം: ഫീസ് ഈടാക്കിയിട്ടും അച്ചടിച്ച ആർസി നൽകാത്തതിന് അപേക്ഷകന് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. ഉടമസ്ഥാവകാശം മാറ്റിയ വാഹനത്തിന്റെ അച്ചടിച്ച ആര്‍സി നൽകാത്തതിനാണ് മോട്ടോർ വാഹന…
Read More » -
Crime
കാളവണ്ടിയുമായി പോകുന്നതിനിടെ ബൈക്കിന് വഴി നൽകിയില്ല, തർക്കം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു
പാലക്കാട്: കാളവണ്ടിയുമായി പോകുന്നതിനിടെ ബൈക്കിന് വഴി നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ കുത്തിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലാണ് ഞെട്ടിക്കുന്ന സംഭവം. ബൈക്കിലെത്തിയ കെരാംപാറ സ്വദേശി ഷെഫീഖ് (24)…
Read More » -
Crime
പ്രിയദര്‍ശിനി ബസ്സില്‍ പുരുഷന് മാര്‍ക്കും സീറോ വാല്യു ടിക്കറ്റ്; പണം കീശയിലാക്കിയ കണ്ടക്ടര്‍മാര്‍ പിടിയില്‍
തിരുവനന്തപുരം | സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്കുന്ന പ്രിയദര്‍ശിനി പദ്ധതിയില്‍ കണ്ടക്ടര്‍മാരുടെ തട്ടിപ്പ് പുറത്ത്. സ്ത്രീകള്‍ക്കു നല്കുന്ന സീറോ വാല്യൂ ടിക്കറ്റ് പുരുഷന്മാര്ക്ക് നല്‍കിയാണ് തട്ടിപ്പ്. യാത്രക്കാരില്‍…
Read More » -
National
പാറ്റ സമരത്തെ ഇൻ്റർ നെറ്റ് കട്ട് ചെയ്തു കൊണ്ടും മെട്രോ അടച്ചു കൊണ്ടും സർക്കാർ നേരിടാൻ ശ്രമിച്ചപ്പോൾ സമരക്കാർ bitchat എന്ന മെഷ് ആപ്പ് ഉപയോഗിച്ച് ആശയ വിനിമയം നടത്തുന്നു
ഇന്നലെ ഗിറ്റ് ഹബിൽ നിന്ന് bit chat മാറ്റണം എന്ന് കേന്ദ്ര സർക്കാർ ആവശ്യ പ്പെട്ടിട്ടുണ്ട് എന്നാൽ ഡി സെൻട്രലൈസ് ഡ് ആപ്പുകളെ നിയന്ത്രിക്കുക എളുപ്പമല്ല .…
Read More » -
Kerala
കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിവസ്ത്രം വരെ അഴിപ്പിച്ചു പരിശോധിച്ചതായി യുവാവിന്റെ പരാതി
കണ്ണൂര്‍ | കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയുടെ പേരില്‍ അടിവസ്ത്രം വരെ അഴിപ്പിച്ചു പരിശോധിച്ചതായി യുവാവിന്റെ പരാതി. ദുബൈയില്‍ ഐ ടി മാനേജരായ കാസര്‍കോട് സ്വദേശി ഹുസൈനാര്…
Read More » -
Crime
എറണാകുളത്ത് കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ
എറണാകുളം: മൂവാറ്റുപുഴ പോത്താനിക്കാട് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് എൻജിനീയർ…
Read More »