Kerala

kerala-news-malayalam-latest-kerala-news-kerala-news-today-കേരള-വാർത്ത

ഇത്രയും ഒട്ടും പ്രതീക്ഷിച്ചില്ല’; കമ്മിറ്റികളിലെ തുറന്നുപറച്ചിലുകളിലും സോഷ്യൽ മീഡിയകളിൽ അണികൾ തന്നെ നടത്തുന്ന വിമർശനങ്ങളിലും അമ്പരന്ന് സിപിഎം നേതൃത്വം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കീഴ്ഘടകങ്ങളുടെ നിശിത വിമർശനത്തില്ലും സോഷ്യൽ മീഡിയകളിൽ അണികൾ തന്നെ നടത്തുന്ന വിമർശനങ്ങളിലും അമ്പരന്ന് സിപിഎം സംസ്ഥാന നേതൃത്വം. പിണറായി വിജയനും എം.വി.ഗോവിന്ദനുമെതിരെ വിമർശനം…

Read More »

ധനകാര്യവകുപ്പ് ഏറ്റെടുത്തത് വെല്ലുവിളിയോടെ ; സമ്പത്തിന്റെ നീതിപൂർവമായ വിതരണം ഉറപ്പാക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി വി ഡി സതീശൻ

കൊച്ചി: താൻ ധനകാര്യവകുപ്പ് ഏറ്റെടുത്തത് ധനകാര്യം ഭരിക്കുന്നു എന്ന സന്തോഷം കൊണ്ടല്ലെന്നും ഒരു വെല്ലുവിളിയായി ഏറ്റെടുത്തതാണെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തി നീതിപൂർവമായ വിതരണം ഉറപ്പാക്കണം.…

Read More »

വി.ഡി. സതീശനുമുന്നിൽ രണ്ട് ആകുലതകൾ പങ്കു​വെച്ച് ​മോഹൻലാൽ

പറവൂർ: മുഖ്യമന്ത്രി വി.ഡി. സതീശന് സ്വന്തം മണ്ഡലമായ പറവൂരിൽ നൽകിയ സ്വീകരണത്തിൽ രണ്ട് ആകുലതകൾ പങ്കുവെച്ച് നടൻ മോഹൻലാൽ. ‘ഭൂമിയിലെ തന്നെ ഏറ്റവും മനോഹരമായ ഒരു ദേശത്തിന്റെ…

Read More »

നിയന്ത്രണം വിട്ട ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വയോധികയ്‌ക്ക് ദാരുണാന്ത്യം

നെയ്യാറ്റിൻകര: പതിനൊന്നുകാരിയെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതികൾക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി. നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജ്…

Read More »

കോഴിക്കോട് വീണ്ടും ഷിഗല്ല; രണ്ട് കുട്ടികൾ ചികിത്സയിൽ

കോഴിക്കോട്: കോഴിക്കോട് വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചു. പെരുമണ്ണയിൽ രണ്ടും മൂന്നും വയസുള്ള രണ്ട് കുട്ടികൾക്കാണ് അണുബാധ സ്ഥിരീകരിച്ചത്. കുട്ടികൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.…

Read More »

വി. കുഞ്ഞികൃഷ്ണൻ പുതിയ പാർട്ടി രൂപവത്കരിക്കും

പയ്യന്നൂർ (കണ്ണൂർ): നിയമസഭ തെരഞ്ഞെടുപ്പിൽ അട്ടിമറിവിജയം നേടിയതിന് പിന്നാലെ പുതിയ പാർട്ടി രൂപവത്കരിക്കുമെന്ന സൂചന നൽകി വി. കുഞ്ഞികൃഷ്ണൻ വിഭാഗം. സി.പി.എമ്മിനെതിരെ 0 ഇടതുപക്ഷം എന്ന ലക്ഷ്യവുമായാണ്…

Read More »

സ്കൂള്‍ വാഹനത്തിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്കൂള്‍ വാഹനത്തിലെ ജീവനക്കാരുടെ നിയമനത്തില്‍ നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. ജീവനക്കാര്‍ക്ക് ഇനി മുതൽ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയാണ് പുതിയ നിര്‍ദേശം പുറത്തുവന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ…

Read More »

കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര; അന്തിമ തീരുമാനം തിങ്കളാഴ്ച

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കുന്നതിൽ അന്തിമ തീരുമാനം തിങ്കളാഴ്ചത്തെ മന്ത്രിസഭയിൽ ഉണ്ടാകും. പ്രായ പരിധിയോ വരുമാന പരിധിയും ഇല്ലാതെയാകും സൗജന്യ യാത്ര എന്നാണ് സൂചന.…

Read More »

രാസവളത്തിനും കീടനാശിനികൾക്കും പൊള്ളുന്ന വില: നടുവൊടിഞ്ഞ് കർഷകർ

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ന​ട്ടെ​ല്ലൊ​ടി​ക്കു​ന്ന രീ​തി​യി​ൽ രാ​സ​വ​ള​ങ്ങ​ൾ​ക്കും കീ​ട​നാ​ശി​നി​ക​ൾ​ക്കും വി​ല​ക്ക​യ​റ്റം. ക​റു​ത്ത പൊ​ന്നി​നും ഏ​ല​ത്തി​നും വ​ള​മി​ടേ​ണ്ട നി​ർ​ണാ​യ​ക സ​മ​യ​ത്തെ വി​ല​ക്ക​യ​റ്റ​വും വ​ളം ക്ഷാ​മ​വും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്കാ​ണ്​…

Read More »

മുഖ്യമന്ത്രിക്ക് പേഴ്‌സണൽ സ്റ്റാഫായി; ടി. ശ്രീകുമാർ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശന് 20 പേഴ്സണൽ സ്റ്റാഫുമാരെ നിയമിച്ചു. ടി. ശ്രീകുമാറിനെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായും സീജി കടയ്ക്കലിനെ പ്രസ് സെക്രട്ടറിയായും നിയമിച്ചുകൊണ്ടാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. റോയ് മാത്യുവാണ്…

Read More »
Back to top button