കണ്ണൂർ: റെയില്വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില് ഭക്ഷണ സാധനങ്ങളുടെ വില അഞ്ച് മുതല് 15 രൂപ വരെ വര്ധിപ്പിച്ചു. പുതുക്കിയ നിരക്കുകള് നിലവിൽ വന്നു. രണ്ട് ഇഡ്ഡലി ചട്ണി/ സാമ്പാറിനൊപ്പം 25 രൂപ, ഉഴുന്ന് വട (2 വീതം), പരിപ്പുവട (2 വീതം), ഉരുളക്കിഴങ് ബോണ്ട (2 വീതം), സമോസ (2 വീതം), മസാല ദോശ, ഉള്ളി ദോശ, റവ ഉപ്പുമാവ് എന്നിവയ്ക്ക് 30 രൂപയാണ് പുതുക്കിയ വില. വെജ് കട്ലറ്റിന് (2 വീതം) മുന്പ് 40 രൂപയായിരുന്നത് 50 രൂപയാകും. ടൊമാറ്റോ സൂപ്പ് 30 രൂപയാക്കി. 95 രൂപ ഉണ്ടായിരുന്ന മീന്കറി ഊണിന് 110 രൂപയാണ് പുതിയ വില. എന്നാല് ചപ്പാത്തി (5 രൂപ), പൊറോട്ട (പത്ത് രൂപ) പഴം പൊരി (20 രൂപ) എന്നിവയുടെ വിലയില് മാറ്റമില്ല. ചിക്കന് കറി -95, ചിക്കന് ഫ്രൈഡ് റൈസ് -105, എഗ് റൈസ് -80, വെജ് ഫ്രൈഡ് റൈസ് -65 എന്നിങ്ങനെയാണ് മറ്റു വിലകള്.
Read More »Keralam
ഇന്ത്യൻ റെയിൽവേ വഴി നിങ്ങളുടെ സൈക്കിളോ മോട്ടോർ സൈക്കിളോ ഒരു നഗരത്തിൽ മറ്റൊരു നഗരത്തിലേക്ക് കൊണ്ടുപോകാൻ സാധിക്കുമെന്ന് ഭൂരിഭാഗം പേര്ക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇതിനെത്ര ചെലവ്…
Read More »പത്തനംതിട്ട | പുനലൂര് – മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര് കൊല്ലന്പടിയില് കാറും കെഎസ്ആര്ടിസി ബസും കൂട്ടിയിടിച്ച് ഒരാള് മരിച്ചു. പുനലൂര് നെടുമ്പന കിണറുവിളവീട്ടില് ആമിന ബീവി(31)ആണ് മരിച്ചത്.…
Read More »‘ ആലപ്പുഴ | വി ഡി സതീശന് മികച്ച മുഖ്യമന്ത്രിയാണെന്ന് ജി സുധാകരന് എംഎല്എ. അതേ സമയം കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് വി ഡി സതീശനോട് നേരിട്ട്…
Read More »പത്തനംതിട്ട | വോളിബോള് പരിശീലനത്തിനു ശേഷം കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്ഥികള് അച്ചന്കോവിലാറ്റില് മുങ്ങിമരിച്ചു. കോന്നി ഐരവണ് പുതിയകാവ് ക്ഷേത്രത്തിന് സമീപമുള്ള കൊടിഞ്ഞുമൂല കടവിലാണ് സംഭവം. കോന്നി…
Read More »തിരുവനന്തപുരം: ജയിലുകളിലെ ഭക്ഷണക്രമത്തില് അടിമുടി മാറ്റത്തിനൊരുങ്ങി വകുപ്പ് അധികൃതർ. തടവുകാരുടെ മെനുവിലുള്ള മട്ടനും മീന്കറിയും ഒഴിവാക്കാന് ജയിൽ വകുപ്പ് സര്ക്കാരിന് ശുപാര്ശ സമര്പ്പിച്ചു. ഉയര്ന്ന സാമ്പത്തികച്ചെലവ്, സംഭരണത്തിലെ…
Read More »കുന്ദമംഗലം: കുന്ദമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിന് എതിരെ നടപടി. മുറിയനാലിലെ പാരഡൈസ് ഹോട്ടലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിച്ചത്. വെള്ളിയാഴ്ച രാത്രി ഹോട്ടലിൽ…
Read More »തിരുവനന്തപുരം: സർക്കാർ ഓഫീസുകൾ കൂടുതൽ വയോജന സൗഹൃദമാക്കാൻ വിപുലമായ പദ്ധതിയുമായി വയോജനക്ഷേമ വകുപ്പ്. ഇതിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷൻ സംവിധാനം കേരളത്തിൽ…
Read More »തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 10 രാഷ്ട്രീയ പാർട്ടികൾ മത്സരിപ്പിച്ച 431 സ്ഥാനാർത്ഥികളിൽ 268 പേർക്കും ക്രിമിനൽ കേസുകൾ ഉണ്ടെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് നിരീക്ഷണ എൻജിഒ…
Read More »റിയാദ് | മലപ്പുറം നിലമ്പൂര് ഉപ്പട സ്വദേശിയെ ദിരിയ്യയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തി. ഉപ്പട അച്ചക്കോട്ടില് റെജി-ശാന്തി ദമ്പതികളുടെ മകന് അനന്തു (24) ആണ് മരിച്ചത്.ഏഴു…
Read More »








