National

അരാവലി മലനിരകളിൽ ഇനി ഖനനം അനുവദിക്കില്ല: സുപ്രീം കോടതി

അരാവലി മലനിരകളുടെ അതിർത്തി നിർണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന വിധി സ്റ്റേ ചെയ്ത് അഞ്ച് മാസങ്ങൾക്ക് ശേഷം, സുപ്രീം കോടതി മറ്റൊരു നിർണ്ണായക നിലപാട് വ്യക്തമാക്കി. കോടതി തന്നെ…

Read More »

പെട്രോളിനും ഡീസലിനും വില 3 രൂപ കൂട്ടി, എണ്ണക്കമ്പനികളുടെ ആവശ്യം പരി​ഗണിച്ച് കേന്ദ്ര സർക്കാർ

ന്യുഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവിൽ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 108.74…

Read More »

ടാക്‌സികളിൽ ട്രാക്കിങ്ങും അപായ ബട്ടണും നിർബന്ധമാക്കി സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ടാ​ക്‌​സി​ക​ളി​ലും പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ലും ലൊ​ക്കേ​ഷ​ൻ ട്രാ​ക്കി​ങ് സം​വി​ധാ​ന​ങ്ങ​ളും അ​പാ​യബ​ട്ട​ണും വേ​ണ​മെ​ന്ന നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി സു​പ്രീം​കോ​ട​തി.പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ൽ ഒ​രു…

Read More »

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില്‍പനയില്‍ വന്‍ വര്‍ധന; പിന്നിലെ കാരണമെന്ത് ?

മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍ നഗരങ്ങളില്‍…

Read More »

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അന്തിമ ചർച്ച ഇന്ന് ഡൽഹിയിൽ

ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള നിർണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ നടക്കും. ദിവസങ്ങളായി നീളുന്ന അനിശ്ചിതത്വത്തിന് ഇന്ന് പരിഹാരമുണ്ടാകുമെന്നാണ് സൂചന. നിലവിൽ…

Read More »

കുടകിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മലയാളി മരിച്ചു

മംഗളൂരു: കുടകിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മലാളി മരിച്ചു. കണ്ണൂർ സ്വദേശി ബാലകൃഷ്ണനാണ് (50) മരിച്ചത്.വിരാജ്പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് പോകുമ്പോൾ ജീപ്പ് നിയന്ത്രണം വിട്ട് ആഴമുള്ള കൊക്കയിലേക്ക്…

Read More »

കഴിക്കാനിരുന്ന അതിഥിയുടെ വസ്ത്രത്തിൽ ചിക്കൻ കറി തെറിച്ചു; വിവാഹസത്കാരത്തിനിടെ കൂട്ടയടി, ഒരാൾ മരിച്ചു

ലഖ്നൗ: ഉത്തർപ്രദേശിലെ ഖോരഗ്പൂരിൽ വിവാഹവിരുന്നിനിടെയുള്ള സംഘർഷത്തിൽ ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. അതിഥിയുടെ വസ്ത്രത്തിൽ അബദ്ധത്തിൽ ചിക്കൻ കറി തെറിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.വെള്ളിയാഴ്ച്ച രാത്രിയാണ്…

Read More »

വഴിയിൽ വീണ മാമ്പഴം എടുത്താൽ 3.75 ലക്ഷം രൂപ പിഴ; പ്രവാസികൾക്കും സഞ്ചാരികൾക്കും മുന്നറിയിപ്പുമായി വൈറൽ വീഡിയോ

സിംഗപ്പൂർ: വൃത്തിയുടെയും അച്ചടക്കത്തിന്റെയും കാര്യത്തിൽ ലോകത്തിന് തന്നെ മാതൃകയായ സിംഗപ്പൂരിൽ നിസ്സാരമെന്ന് തോന്നിപ്പിക്കുന്ന പല കാര്യങ്ങൾക്കും കനത്ത പിഴയാണ് ചുമത്തുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് അവിടുത്തെ മരങ്ങളിൽ…

Read More »

ഛത്തീസ്ഗഢിൽ 13കാരന് ദാരുണാന്ത്യം; തണ്ണിമത്തനിൽ നിന്ന് ഭക്ഷ്യവിക്ഷബാധയെന്ന് സംശയം

മുംബൈ: ഛത്തീസ്ഗഢിലെ ജഞ്ച്ഗിർ-ചാമ്പ ജില്ലയിൽ തണ്ണിമത്തൻ കഴിച്ചതിനെ തുടർന്ന് 15 കാരൻ മരിക്കുകയും മൂന്ന് കുട്ടികൾ രോഗബാധിതരാവുകയും ചെയ്തു. തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ കുട്ടികൾ ഛർദ്ദിക്കുകയും അസ്വസ്ഥത…

Read More »

ചുവടുറപ്പിച്ച് വിജയ്; അധികാരമേറ്റയുടൻ 717 മദ്യശാലകൾ അടച്ചു പൂട്ടാൻ ഉത്തരവ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ഭരണപരമായ ആദ്യ തീരുമാനവുമായി സി.ജോസഫ് വിജയ്. സംസ്ഥാനത്തെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവക്ക് സമീപം…

Read More »
Back to top button