Sport Light

മഹാരാഷ്ട്രയിൽ യന്ത്ര ഊഞ്ഞാലിൽ മുടി കുടുങ്ങി യുവതിക്ക് ഗുരുതര പരിക്ക്; തലയോട്ടി ഭാഗികമായി അടർന്നു

യവത്മാൽ: മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലെ മഹാഗാവിൽ ഉത്സവമേളക്കിടെ യന്ത്ര ഊഞ്ഞാലിൽ മുടി കുടുങ്ങി യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഫുൽസവാംഗി സ്വദേശിനിയായ ബാലി മാരുതി താലിക്കോട്ടെ (25) ആണ്…

Read More »

വൈദ്യുതി തടസ്സപ്പെട്ടു; ടോർച്ചിന്റെ വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ. ബിഹാറിലെ ജമുയി സദർ ആശുപത്രിയിലാണ്…

Read More »

തിയേറ്റർ കൊള്ളക്കെതിരെ കർശന നടപടി; ഇനി മുതൽ സൗജന്യ കുടിവെള്ളം നിർബന്ധം

തിരുവനന്തപുരം: സിനിമ തിയറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്കും പാനീയങ്ങൾക്കും അമിതവില ഈടാക്കുന്നതും സുരക്ഷ- ശുചിത്വ മാനദണ്ഡങ്ങൾ ലംഘിക്കുന്നതും അനുവദിക്കില്ലെന്ന് കോർപറേഷൻ. തിയറ്ററുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കർശന നിർദേശങ്ങളുമായി…

Read More »

ട്രെയിനില്‍ ഭക്ഷണവില കൂട്ടി, പുതുക്കിയ വില അറിയാം

കണ്ണൂർ: റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില അഞ്ച് മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ നിലവിൽ വന്നു. രണ്ട് ഇഡ്ഡലി ചട്ണി/ സാമ്പാറിനൊപ്പം 25 രൂപ, ഉഴുന്ന് വട (2 വീതം), പരിപ്പുവട (2 വീതം), ഉരുളക്കിഴങ് ബോണ്ട (2 വീതം), സമോസ (2 വീതം), മസാല ദോശ, ഉള്ളി ദോശ, റവ ഉപ്പുമാവ് എന്നിവയ്ക്ക് 30 രൂപയാണ് പുതുക്കിയ വില. വെജ് കട്‌ലറ്റിന് (2 വീതം) മുന്‍പ് 40 രൂപയായിരുന്നത് 50 രൂപയാകും. ടൊമാറ്റോ സൂപ്പ് 30 രൂപയാക്കി. 95 രൂപ ഉണ്ടായിരുന്ന മീന്‍കറി ഊണിന് 110 രൂപയാണ് പുതിയ വില. എന്നാല്‍ ചപ്പാത്തി (5 രൂപ), പൊറോട്ട (പത്ത് രൂപ) പഴം പൊരി (20 രൂപ) എന്നിവയുടെ വിലയില്‍ മാറ്റമില്ല. ചിക്കന്‍ കറി -95, ചിക്കന്‍ ഫ്രൈഡ് റൈസ് -105, എഗ്‌ റൈസ് -80, വെജ്‌ ഫ്രൈഡ് റൈസ് -65 എന്നിങ്ങനെയാണ് മറ്റു വിലകള്‍.

Read More »

ഒരു ദിവസം 25 മണിക്കൂറാകുമോ? ഭൂമിയുടെ ഭ്രമണത്തെക്കുറിച്ച് അറിയേണ്ട കൗതുകകരമായ സത്യം

ഒരു ദിവസം 24 മണിക്കൂർ… എന്നാൽ ഭാവിയിൽ ഇത് 25 മണിക്കൂറാകുമോ? ഭൂമിയുടെ ഭ്രമണവേഗത പൂർണമായും സ്ഥിരമല്ലെന്നത് ശാസ്ത്രലോകത്ത് ഏറെക്കാലമായി അറിയപ്പെടുന്ന കാര്യമാണ്. ദീർഘകാലാടിസ്ഥാനത്തിൽ ഭൂമിയുടെ ഭ്രമണം…

Read More »

ജയിൽ ഭക്ഷണത്തിൽ നിന്ന് മട്ടനും മീനും ഒഴിവാക്കാൻ ശുപാർശ; സർക്കാരിന് വർഷം 5.7 കോടി ലാഭം

തിരുവനന്തപുരം: ജയിലുകളിലെ ഭക്ഷണക്രമത്തില്‍ അടിമുടി മാറ്റത്തിനൊരുങ്ങി വകുപ്പ് അധികൃതർ. തടവുകാരുടെ മെനുവിലുള്ള മട്ടനും മീന്‍കറിയും ഒഴിവാക്കാന്‍ ജയിൽ വകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു. ഉയര്‍ന്ന സാമ്പത്തികച്ചെലവ്, സംഭരണത്തിലെ…

Read More »

കുന്ദമംഗലത്ത് ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തി; ഹോട്ടലിനെതിരെ നടപടി

കുന്ദമംഗലം: കുന്ദമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിന് എതിരെ നടപടി. മുറിയനാലിലെ പാരഡൈസ് ഹോട്ടലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിച്ചത്. വെള്ളിയാഴ്ച രാത്രി ഹോട്ടലിൽ…

Read More »

സർക്കാർ ഓഫീസുകൾ വയോജന സൗഹൃദമാക്കും; സർട്ടിഫിക്കേഷൻ സംവിധാനവുമായി കേരളം

തിരുവനന്തപുരം: സർക്കാർ ഓഫീസുകൾ കൂടുതൽ വയോജന സൗഹൃദമാക്കാൻ വിപുലമായ പദ്ധതിയുമായി വയോജനക്ഷേമ വകുപ്പ്. ഇതിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷൻ സംവിധാനം കേരളത്തിൽ…

Read More »

നിയമസഭാ സ്ഥാനാർത്ഥികളിൽ 268 പേർക്കെതിരെ ക്രിമിനൽ കേസ്; ഏറ്റവും കൂടുതൽ കേസ് കെ സുരേന്ദ്രനെതിരെ

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 10 രാഷ്ട്രീയ പാർട്ടികൾ മത്സരിപ്പിച്ച 431 സ്ഥാനാർത്ഥികളിൽ 268 പേർക്കും ക്രിമിനൽ കേസുകൾ ഉണ്ടെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് നിരീക്ഷണ എൻജിഒ…

Read More »

ആറുമാസം റേഷൻ വാങ്ങാത്തവരുടെ കാർഡ് മരവിപ്പിക്കും; ഈ കാർഡുകാർക്ക് ബാധകമല്ല…. കൂടുതൽ വിവരങ്ങൾ ഇതാ….

തിരുവനന്തപുരം: തുടർച്ചയായി ആറുമാസം വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം. മുൻഗണനപട്ടികയിലുള്ള എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) കാർഡുകൾ മരവിപ്പിക്കാനാണ് ഭക്ഷ്യമന്ത്രാലയം സംസ്ഥാന…

Read More »
Back to top button