Spot Light

ചുണ്ടിനും കപ്പിനും ഇടയിൽ ഇത്തവണ നഷ്ടമായില്ല, സതീശൻ ഇനി കപ്പിത്താൻ

തിരുവനന്തപുരം: ‘ചുണ്ടിനും കപ്പിനും ഇടയിൽ പല സ്ഥാനങ്ങളും എനിക്ക് നഷ്ടമായിട്ടുണ്ട്’ – മുമ്പ് പലപ്പോഴും വി.ഡി സതീശൻ തന്നെ തുറന്നുപറഞ്ഞ ഈ വാക്കുകൾക്ക് ഇനി ചരിത്രത്തിന്റെ മധുരപ്രതികാരം.…

Read More »

ടാക്‌സികളിൽ ട്രാക്കിങ്ങും അപായ ബട്ടണും നിർബന്ധമാക്കി സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ടാ​ക്‌​സി​ക​ളി​ലും പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ലും ലൊ​ക്കേ​ഷ​ൻ ട്രാ​ക്കി​ങ് സം​വി​ധാ​ന​ങ്ങ​ളും അ​പാ​യബ​ട്ട​ണും വേ​ണ​മെ​ന്ന നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി സു​പ്രീം​കോ​ട​തി.പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ൽ ഒ​രു…

Read More »

അബദ്ധത്തിൽ പോലും എഐയോട് ഈ കാര്യങ്ങൾ ചോദിക്കരുത്; അവ നിങ്ങളെ കുഴപ്പത്തിലാക്കും!

ന്യൂയോര്‍ക്ക്: ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറിയിരിക്കുന്നു എഐ. ജോലി മുതൽ വ്യക്തിപരമായ ഏതൊരു കാര്യത്തിനും ചാറ്റ് ജിപിടി, ഗൂഗിൾ ജെമിനി, ഗ്രോക്ക് തുടങ്ങിയ എഐ പ്ലാറ്റ്ഫോമുകളെ ഉപയോഗിക്കുന്നവരാണ്…

Read More »

കഴിക്കാനിരുന്ന അതിഥിയുടെ വസ്ത്രത്തിൽ ചിക്കൻ കറി തെറിച്ചു; വിവാഹസത്കാരത്തിനിടെ കൂട്ടയടി, ഒരാൾ മരിച്ചു

ലഖ്നൗ: ഉത്തർപ്രദേശിലെ ഖോരഗ്പൂരിൽ വിവാഹവിരുന്നിനിടെയുള്ള സംഘർഷത്തിൽ ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. അതിഥിയുടെ വസ്ത്രത്തിൽ അബദ്ധത്തിൽ ചിക്കൻ കറി തെറിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.വെള്ളിയാഴ്ച്ച രാത്രിയാണ്…

Read More »

വഴിയിൽ വീണ മാമ്പഴം എടുത്താൽ 3.75 ലക്ഷം രൂപ പിഴ; പ്രവാസികൾക്കും സഞ്ചാരികൾക്കും മുന്നറിയിപ്പുമായി വൈറൽ വീഡിയോ

സിംഗപ്പൂർ: വൃത്തിയുടെയും അച്ചടക്കത്തിന്റെയും കാര്യത്തിൽ ലോകത്തിന് തന്നെ മാതൃകയായ സിംഗപ്പൂരിൽ നിസ്സാരമെന്ന് തോന്നിപ്പിക്കുന്ന പല കാര്യങ്ങൾക്കും കനത്ത പിഴയാണ് ചുമത്തുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് അവിടുത്തെ മരങ്ങളിൽ…

Read More »

ഛത്തീസ്ഗഢിൽ 13കാരന് ദാരുണാന്ത്യം; തണ്ണിമത്തനിൽ നിന്ന് ഭക്ഷ്യവിക്ഷബാധയെന്ന് സംശയം

മുംബൈ: ഛത്തീസ്ഗഢിലെ ജഞ്ച്ഗിർ-ചാമ്പ ജില്ലയിൽ തണ്ണിമത്തൻ കഴിച്ചതിനെ തുടർന്ന് 15 കാരൻ മരിക്കുകയും മൂന്ന് കുട്ടികൾ രോഗബാധിതരാവുകയും ചെയ്തു. തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ കുട്ടികൾ ഛർദ്ദിക്കുകയും അസ്വസ്ഥത…

Read More »

വീട് നിറയെ പാമ്പുകൾ, തലചായ്ക്കാൻ ഇടമില്ലാതെ കുടുംബം

പ​ത്ത​നാ​പു​രം: പാ​മ്പു​ക​ൾ​ക്ക് മാ​ള​മു​ണ്ട്… മ​നു​ഷ്യ​പു​ത്ര​ന് ത​ല ചാ​യ്ക്കാ​ൻ മ​ണ്ണി​ലി​ട​മി​ല്ല… എ​ന്ന് തു​ട​ങ്ങു​ന്ന വ​രി​ക​ൾ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ശ​രി​വെ​ക്കു​ന്ന ജീ​വി​ത​മാ​ണ് ഈ ​കു​ടും​ബ​ത്തി​ന്റേ​ത്. നേ​രം സ​ന്ധ്യ​മ​യ​ങ്ങി​യാ​ൽ പി​ന്നെ സ്വ​ന്തം വീ​ട്…

Read More »

രാത്രിയിൽ ഉറക്കമേയില്ല, അകാരണമായ ക്ഷീണം? ഇത്തരം ലക്ഷണങ്ങളുണ്ടോ? കാരണമിതാകാം

നമ്മുടെ ശരീരത്തിലെ ഏറ്റവും നിശബ്ദനായ അവയവമാണ് വൃക്കകൾ അഥവാ കിഡ്നി. പലപ്പോഴും വൃക്കകളുടെ പ്രവർത്തനം 60 ശതമാനത്തിലധികം തകരാറിലായാൽ മാത്രമേ പുറമെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുകയുള്ളൂ. എന്നാൽ നമ്മൾ…

Read More »

രോഹിത്, തിലക്, സൂര്യ എന്നിവരെ അൺഫോളോ ചെയ്തു ; മുംബൈ വിടാനുള്ള ഒരുക്കത്തിലാണോ ഹർദിക്?

മുംബൈ : മോശം ഫോമും ടീമിലെ അസ്വാരസ്യങ്ങളെയും തുടർന്ന് മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ട്യ ഈ സീസൺ അവസാനത്തോടെ ടീം വിട്ടേക്കുമെന്ന് സൂചന. താരത്തിന്റെ കൂടുമാറ്റത്തെ…

Read More »

രാഹുലും വിജയിയും ഒന്നിച്ചപ്പോൾ ഇൻസ്റ്റഗ്രാമിന് എന്തുപറ്റി? പോസ്റ്റ് ബ്ലോക്ക് ചെയ്ത് മെറ്റ, അട്ടിമറിയെന്ന് കോൺഗ്രസ്

ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിക്കൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ ഫോട്ടോകളും വിഡിയോകളുമടങ്ങിയ പോസ്റ്റ് ഇൻസ്റ്റഗ്രാം ബ്ലോക്ക് ചെയ്തെന്ന ആരോപണവുമായി കോൺഗ്രസ്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം…

Read More »
Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot