ആലുവയില്‍ ബാറില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

എറണാകുളം: ആലുവയില്‍ ബാറിലുണ്ടായ സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു. 22കാരനായ ഏലൂക്കര സ്വദേശിക്കാണ് കുത്തേറ്റത്. മദ്യപിച്ചവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നീങ്ങിയത്. ആലുവ പറവൂര്‍ കവലയിലെ ബാറിലാണ് സംഭവം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button