ഇന്ത്യൻ ബൗളർമാരെ നിലംപരിശാക്കി ലങ്കൻ ഓപണർമാർ; ഫൈനൽ കാണാതെ ഇന്ത്യ പുറത്ത്

ദോഹ: ബാറ്റർമാർ മികച്ച സ്കോർ സമ്മാനിച്ചിട്ടും അത് പ്രതിരോധിക്കാനാവാതെ ഇന്ത്യ എ ടീം റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിൽനിന്ന് പുറത്ത്. സെമിഫൈനലിൽ എട്ട് വിക്കറ്റിന് ഇന്ത്യയെ തകർത്ത ശ്രീലങ്ക എ ടീം ഫൈനലിലേക്ക് മുന്നേറി. ഇന്ത്യ ഉയർത്തിയ 318 റൺസ് വിജയലക്ഷ്യം 51 പന്തുകൾ ബാക്കിനിൽക്കെയാണ് ലങ്ക മറികടന്നത്. ഓപണർമാരായ ലസിത് ക്രൂസ്പുള്ളെയും സിനെത് ജയവർധനയും സെഞ്ച്വറികളുമായി കളംനിറഞ്ഞതോടെ ഇന്ത്യൻ ബൗളർമാർക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ആദ്യ വിക്കറ്റിൽ 129 പന്തിൽ 174 റൺസാണ് ഇരുവരും അടിച്ചുകൂട്ടിയത്. ആറ് സിക്സും 10 ഫോറുമടക്കം 70 പന്തിൽ 105 റൺസെടുത്ത ജയവർധനയാണ് ആദ്യം മടങ്ങിയത്. ജയവർധന പുറത്തായിട്ടും ലങ്കയുടെ കുതിപ്പിന് തടസ്സമുണ്ടായില്ല. നിഷാൻ മധുഷ്കക്കൊപ്പം രണ്ടാം വിക്കറ്റിൽ 91 റൺസ് കൂട്ടിച്ചേർത്ത ക്രൂസ്പുള്ളെ 107 പന്തിൽ 116 റൺസെടുത്താണ് മടങ്ങിയത്. 12 ഫോറും മൂന്ന് സിക്സും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. മധുഷ്ക (56 പന്തിൽ 58), ക്യാപ്റ്റൻ പവൻ രത്നായകെ (16 പന്തിൽ 31) എന്നിവർ പുറത്താകാതെ ടീമിനെ വിജയത്തിലെത്തിച്ചു. 41.3 ഓവറിൽ രണ്ട് വിക്കറ്റിന് ഇന്ത്യൻ സ്കോർ മറി കടന്നു.. സ്കോർ ലങ്ക -318.

നേരത്തേ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വൈഭവ് സൂര്യവംശിയും അഭിഷേക് ശർമയും മികച്ച തുടക്കമാണ് നൽകിയത്. എട്ട് ഓവറിൽ 80 റൺസ് നേടിയ ഓപണിങ് സഖ്യത്തെ ജെനിത് ലിയാനഗെയാണ് വേർപിരിച്ചത്. കഴിഞ്ഞ മത്സരത്തിൽ യു.എ.ഇക്കെതിരെ ഇരട്ട ശതകം നേടിയ വൈഭവ് ഇക്കുറി 27 പന്തിൽ മൂന്ന് സിക്സും നാല് ഫോറുമടക്കം 40 റൺസെടുത്ത് മടങ്ങി. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ തിലക് വർമക്കൊപ്പം 79 റൺസ് കൂട്ടിച്ചേർത്ത അഭിഷേക് ശർമയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. 63 പന്തിൽ 11 ഫോറും ഒരു സിക്സുമടക്കം 78 റൺസെടുത്ത അഭിഷേകിനെ ലാഹിറു സമരകൂൻ പുറത്താക്കി. പിന്നാലെ റൺനിരക്ക് കുറഞ്ഞ ഇന്ത്യക്ക് കുമാർ കുശാഗ്രയുടെയും (21) റിങ്കു സിങ്ങിന്റെയും (12) ഇന്നിങ്സുകൾ കാര്യമായ ഗുണം ചെയ്തില്ല. തിലക് 66 പന്തിൽ 53 റൺസെടുത്തു. അവസാന ഓവറുകളിൽ ഷഹ്ബാസ് അഹ്മദും തനുഷ് കോടിയനും ചേർന്നാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. ഏഴാം വിക്കറ്റിൽ ഇരുവരും 55 പന്തിൽ 73 റൺസ് കൂട്ടിച്ചേർത്തു. നാല് സിക്സറുകളുമായി 48 പന്തിൽ 54 റൺസെടുത്ത ഷഹ്ബാസ് പുറത്താകാതെ നിന്നപ്പോൾ തനുഷ് 28 റൺസ് നേടി. നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 317 റൺസെടുത്ത ഇന്ത്യക്ക് പക്ഷേ, ബൗളിങ്ങിൽ ആ മികവ് ആവർത്തിക്കാനായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot