കർക്കടകമാസത്തിൽ മുരിങ്ങയില കഴിക്കരുത്? ഈ വിശ്വാസത്തിന് പിന്നിലെ ‘കയ്പ്പുള്ള’ സത്യം

കേരളത്തിൽ കർക്കടകമാസം എന്നത് വ്രതാനുഷ്ഠാനങ്ങളുടെയും, ഔഷധഗുണമുള്ള ഭക്ഷണരീതികളുടെയും, ആയുർവേദ ചിട്ടകളിലേക്ക് മടങ്ങുന്നതിന്റെയും കാലമാണ്. ഈ മഴക്കാലത്ത് പല വീടുകളിലെയും അടുക്കളകളിൽ നിന്ന് അപ്രത്യക്ഷമാകുന്ന ഒരു പ്രധാന വിഭവമാണ് മുരിങ്ങയില. മുരിങ്ങയിലയുടെ പോഷകഗുണങ്ങൾ എല്ലാവർക്കും അറിയാമെങ്കിലും പരമ്പരാഗതമായ ഭക്ഷണശീലങ്ങൾ പിൻതുടരുന്ന ഗ്രാമീണ കുടുംബങ്ങൾ കർക്കടകത്തിൽ ഇത് ഒഴിവാക്കാറുണ്ട്. ഇതൊരു അന്ധവിശ്വാസമല്ല മറിച്ച് ശാസ്ത്രീയമായ ചില നിരീക്ഷണങ്ങളിൽ ഊന്നിയുള്ളതാണ്. കനത്ത മഴയുള്ള ഈ സമയത്ത് ചില ഇലക്കറികൾ ദഹിക്കാൻ ബുദ്ധിമുട്ടാണെന്നോ അല്ലെങ്കിൽ അവയിൽ നേരിയ തോതിൽ വിഷാംശം ഉണ്ടായേക്കാമെന്നോ ഉള്ള വിശ്വാസമാണ് ഇതിന് പിന്നിൽ. ആയുർവേദ കാഴ്ചപ്പാടിലും, ചെടിയിൽ വരുന്ന മാറ്റങ്ങളിലും മുരിങ്ങയെ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ദഹനത്തിന് പ്രയാസകരം ആയുർവേദ പ്രകാരം മഴക്കാലത്ത് മനുഷ്യന്റെ അഗ്നി അഥവാ ദഹനശക്തി കുറവായിരിക്കും. അതിനാൽ ദഹിക്കാൻ എളുപ്പമുള്ളതും, ശരീരം ചൂടാക്കുന്നതുമായ ഭക്ഷണങ്ങളാണ് ഈ സമയത്ത് ഉചിതം. എന്നാൽ മുരിങ്ങയില കയ്പ്പുള്ളതും ദഹനത്തിന് പ്രയാസമുണ്ടാക്കുന്നതുമാണെന്നാണ് ആയുർവേദത്തിന്റെ പക്ഷം. കർക്കടകത്തിൽ മുരിങ്ങയില കഴിക്കുന്നത് ദഹനക്കേട്, ക്ഷീണം, അസ്വസ്ഥത എന്നിവക്ക് കാരണമായേക്കാമെന്ന് കരുതപ്പെടുന്നു. ശാസ്ത്രീയമായ വസ്തുതകൾ മുരിങ്ങയിലയിൽ ഹാനികരമായ എന്തെങ്കിലും ഘടകങ്ങൾ മഴക്കാലത്ത് വർദ്ധിക്കുന്നതായി ആധുനിക ശാസ്ത്രം സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, പരിസ്ഥിതിയിലെ മാറ്റങ്ങൾ ചെടികളിൽ ചില രാസമാറ്റങ്ങൾ വരുത്താറുണ്ട്. സൂര്യപ്രകാശം കുറയുക, അമിതമായി മഴ ലഭിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ ചെടിയിൽ ചില പ്രതിരോധ സംയുക്തങ്ങൾ വർദ്ധിക്കുന്നു. ഇവയാണ് മുരിങ്ങയിലക്ക് കയ്പ്പ് കൂടാൻ കാരണമാകുന്നത്. മഴക്കാലത്ത് മുരിങ്ങയില കയ്ക്കാൻ കാരണങ്ങൾ: * പരിസ്ഥിതിയിലെ സമ്മർദ്ദം കാരണം ചെടി ഉത്പാദിപ്പിക്കുന്ന പ്രതിരോധ സംയുക്തങ്ങളുടെ വർദ്ധനവ്. * സൂര്യപ്രകാശത്തിന്റെ കുറവ് കയ്പ്പിന് കാരണമാകുന്ന സംയുക്തങ്ങളെ വിഘടിപ്പിക്കാൻ തടസ്സമാകുന്നു. * വെള്ളക്കെട്ടുള്ള മണ്ണിൽ വളരുമ്പോൾ ഇലകളുടെ ധാതുഘടനയിൽ മാറ്റങ്ങൾ വരാം. * മഴമൂലം ഇലകൾ പഴകിയതോ കേടുപാടുകൾ സംഭവിച്ചതോ ആകാനുള്ള സാധ്യത. * ഈർപ്പമുള്ള കാലാവസ്ഥയിൽ ബാക്ടീരിയകളുടെയോ മറ്റോ സാന്നിധ്യം ഉണ്ടാകാം. ചുരുക്കത്തിൽ, കർക്കടകത്തിൽ മുരിങ്ങയില ഒഴിവാക്കുന്നത് അതിന്റെ പോഷകഗുണത്തിലുള്ള സംശയത്താലല്ല, മറിച്ച് മഴക്കാലത്തെ ശരീരത്തിന്റെ പ്രത്യേകാവസ്ഥയും പ്രകൃതിയുടെ മാറ്റങ്ങളും കണക്കിലെടുത്ത് സ്വീകരിക്കുന്ന ഒരു മുൻകരുതൽ മാത്രമാണ്. ചിങ്ങം പിറക്കുമ്പോൾ മുരിങ്ങയില വീണ്ടും നമ്മുടെ ഭക്ഷണമേശയിൽ തിരിച്ചെത്തുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot