കോളടിച്ചു! തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ചു, സംസ്ഥാനത്ത് തുടർച്ചയായി അവധി ദിവസങ്ങൾ

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്‌ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. 1881-ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്സ് ആക്ട് പ്രകാരമാണ് സർക്കാർ അവധി പ്രഖ്യാപിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് സർക്കാർ വൃത്തങ്ങൾ – അറിയിച്ചു.

ഒക്ടോബർ 19-ന് അവധി വരുന്നതോടെ സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും. ഒക്ടോബർ 18 ഞായറാഴ്ച വാരാന്ത്യ അവധിയും, 19 തിങ്കളാഴ്ച നവരാത്രി പൊതുഅവധിയും, 20 ചൊവ്വാഴ്ച മഹാനവമിയും, 21 ബുധനാഴ്ച വിജയദശമിയുമാണ് വരുന്നത്. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള അവധിയുടെ വ്യാപ്തി ഔദ്യോഗിക ഉത്തരവിലെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും തീരുമാനിക്കുക.

എന്താണ് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട്?
ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, ബിൽ ഓഫ് എക്സ്ചേഞ്ച് തുടങ്ങിയ സാമ്പത്തിക രേഖകളുടെ ഇടപാടുകൾ നിയന്ത്രിക്കുന്ന നിയമമാണ് 1881-ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട്. ബാങ്കിങ് ഇടപാടുകളിലും പൊതു അവധി പ്രഖ്യാപനങ്ങളിലും ഈ നിയമത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ നിയമത്തിലെ 25-ാം വകുപ്പ് പ്രകാരം ഞായറാഴ്ചകൾക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിജ്ഞാപനം ചെയ്യുന്ന ദിവസങ്ങൾക്കും പൊതു അവധിയായി അംഗീകാരം നൽകാൻ സാധിക്കും. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കുമ്പോൾ ബാങ്കുകളുടെ പ്രവർത്തനം, ചെക്ക് ക്ലിയറിങ് തുടങ്ങിയ ബാങ്കിങ് ഇടപാടുകൾ അന്നേദിവസം ഉണ്ടായിരിക്കില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot