കൊയിലാണ്ടിയില്‍ ഇടിമിന്നലില്‍ നാല് പേർക്ക് പരിക്ക്
https://www.newskerala-online.com/koyilandi-lightning/ കൊയിലാണ്ടിയിൽ ഇടിമിന്നലില്‍ നാല് പേർക്ക് പരിക്ക്
കൊയിലാണ്ടി: ഇന്ന് രാത്രിയോടെയുണ്ടായ ഇടിമിന്നിലില്‍ നാല് പേര്‍ക്ക് പരിക്ക്.
ഉപ്പാലക്കണ്ടിക്ക് സമീപമുള്ള മത്സ്യത്തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. സോനു, നാഗരാജ്, മനോലി എന്നിവര്‍ക്കാണ് പരിക്കേറ്റത്.വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് സംഭവം. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശക്തമായ ഇടിമിന്നലിന്റെ ആഘാതത്തില്‍ മുന്‍വശത്തേക്ക് തെറിച്ചുപോയതായാണ് പരിക്കേറ്റവര്‍ പറയുന്നത്.





