റിട്ട. പോസ്റ്റ് മാസ്റ്റർ കീഴൂർ കപ്പന ‘സാകേതം’ ദാമോദരൻ മാരാർ അന്തരിച്ചു
പയ്യോളി: റിട്ട. പോസ്റ്റ് മാസ്റ്റർ കീഴൂർ കപ്പന ‘സാകേതം’ ദാമോദരൻ മാരാർ (82) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: സരിത (പൂക്കോം എം എൽ പി സ്കൂൾ, പാനൂർ), പരേതനായ സജിത്ത്. മരുമകൻ: ശ്രീജിത്ത് പാനൂർ (ചോതാവൂർ ഹയർ സെക്കൻഡറി സ്കൂൾ, പാനൂർ).
സഹോദരങ്ങൾ: പരേതരായ ബാലകൃഷ്ണ മാരാർ (എകരൂൽ), പ്രഭാകരൻ മാരാർ (എസ്റ്റേറ്റ് മുക്ക്), ദേവകി, കാർത്യായനി, ദാക്ഷായണി, കമലാക്ഷി. സംസ്കാരം: ഇന്ന് ( വ്യാഴം ) വൈകീട്ട് 6 ന് വീട്ടു വളപ്പിൽ





