സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഉച്ചയ്ക്കുശേഷം ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്കാണ് സാധ്യത.ഒരു മണിക്കൂറോളം തിമർത്തുപെയ്ത മിന്നൽമഴയിൽ തലസ്ഥാന നഗരം വെള്ളത്തിൽ മുങ്ങിയിരുന്നു. കനത്ത മഴയിൽ തമ്പാനൂരിലെ റോഡുകൾ പൂർണ്ണമായും വെള്ളത്തിനടിയിലായതോടെ നഗരത്തിലെ ഗതാഗതവും ജനജീവിതവും സ്തംഭിച്ചിരുന്നു. റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡിനും മുന്നിലെ റോഡുകളിൽ മുട്ടോളം വെള്ളം കയറിയതോടെ നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. മലിനജലത്തിലൂടെ നടന്നാണ് പലരും സ്റ്റേഷനുകളിലേക്ക് എത്തിയത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകളും ബൈക്കുകളും വെള്ളത്തിൽ മുങ്ങി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ബസ്സുകൾ ഒഴികെയുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. എന്നാൽ, മഴ ട്രെയിൻ ഗതാഗതത്തെ നേരിട്ട് ബാധിച്ചിട്ടില്ല.അതേസമയം തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. അടിയന്തരമായി മഴക്കാല പൂർവ്വശുചീകരണം പൂർത്തിയാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കഴിഞ്ഞദിവസം മുൻ മേയർമാരുടെ നേതൃത്വത്തിൽ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. എഡിഎമ്മുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നതിനായി അഞ്ചു ദിവസം മുൻപാണ് കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചത്. നാളെയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. അതേസമയം സംസ്ഥാനത്തിന് പുറത്തായിരുന്ന മേയർ വി.വി രാജേഷ് ഇന്ന് വെള്ളം കയറിയ സ്ഥലങ്ങൾ സന്ദർശിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot