പള്ളിക്കര മുത്താറ്റിൽ താഴ കല്യാണി അന്തരിച്ചു
______________________________________________________________________________________
പള്ളിക്കര: മുത്താറ്റിൽ താഴ കല്യാണി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ചിരികണ്ടൻ. മക്കൾ: സത്യൻ, ആനന്ദൻ, ചന്ദ്രിക (സി പി ഐ എം കാപ്പാട് വികാസ് നഗർ ബ്രാഞ്ച് അംഗം), സുരേഷ്.
മരുമക്കൾ: പ്രനില കുമാരി (സി പി ഐ എം പള്ളിക്കര ലോക്കൽ കമ്മിറ്റി അംഗം), ഷൈനി, രമ്യ, അജീഷ് (കാപ്പാട്). സഹോദരങ്ങൾ: പരേതരായ ചിരുത, മാത, നാരായണൻ. സംസ്കാരം: ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.





