മന്ത്രിമാരുടെ വകുപ്പുകളില്‍ വിജ്ഞാപനമായി: വി ഡി സതീശന് പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകള്‍
തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റ് ദിവസങ്ങൾക്കു ശേഷം വി ഡി സതീശന്‍ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂര്‍ത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ കൈകാര്യം ചെയ്യും. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ രമേശ് ചെന്നിത്തലയ്‌ക്കാണ്.മന്ത്രിമാരും വകുപ്പുകളുംവി ഡി സതീശന്- പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകള്‍രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലന്‍സ്സണ്ണി ജോസഫ്- വൈദ്യുതി, പരിസ്ഥിതികെ മുരളീധരന്‍- ആരോഗ്യം, ദേവസ്വംഎ പി അനില്‍കുമാര്‍- റവന്യൂവകുപ്പ്പി സി വിഷ്ണുനാഥ്- ടൂറിസം, സാംസ്‌കാരികംഎം ലിജു- എക്‌സൈസ്, സഹകരണംറോജി എം ജോണ്‍- ഉന്നത വിദ്യാഭ്യാസംടി സിദ്ദിഖ്- കൃഷികെ എ തുളസി-പിന്നാക്ക ക്ഷേമംബിന്ദു കൃഷ്ണ- വനിതാ-ശിശുക്ഷേമം, തൊഴില്‍ഒ ജെ ജനീഷ്- കായികം, യുവജനക്ഷേമംപി കെ കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടിഎന്‍ ഷംസുദ്ദീന്‍- പൊതുവിദ്യാഭ്യാസംകെ എം ഷാജി- തദ്ദേശസ്വയംഭരണംപി കെ ബഷീര്‍- പൊതുമരാമത്ത്വി ഇ അബ്ദുള്‍ ഗഫൂര്‍- ഫിഷറീസ്മോന്‍സ് ജോസഫ്- ജലസേചനംഅനൂപ് ജേക്കബ്- ഭക്ഷ്യ-സിവില്‍ സപ്ലൈസ്ഷിബു ബേബി ജോണ്‍- വനംസി പി ജോണ്‍- ഗതാഗതം





