-
National
യു.പി.ഐ ചാർജ് സാധാരണക്കാർക്ക് ബാധകമാവില്ല: വ്യാപാരികൾക്ക് മാത്രമെന്ന് നിർമലാ സീതാരാമൻ
ന്യൂഡൽഹി: യു.പി.ഐ ഇടപാടുകളിൽ ഭാവിയിൽ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് കൊണ്ടുവരികയാണെങ്കിൽ, അത് ഉപഭോക്താക്കൾക്കല്ല മറിച്ച് വ്യാപാരികൾക്ക് മാത്രമായിരിക്കും ബാധകമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. സാധാരണക്കാരായ ഉപയോക്താക്കൾ…
Read More » -
National
നാല് മാസം അവധിയില്ല, മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം; മൈസൂരുവിൽ യുവതി ജീവനൊടുക്കി
മൈസൂരു: തൊഴിലിടത്തെ കടുത്ത മാനസിക സമ്മർദത്തെയും മേലുദ്യോഗസ്ഥന്റെ പീഡനത്തെയും തുടർന്ന് യുവതി ജീവനൊടുക്കി. മൈസൂരുവിലെ ഒരു സ്വകാര്യ മാർക്കറ്റിങ് സ്ഥാപനത്തിൽ ജീവനക്കാരിയായ നാഗേശ്വരിയാണ് മരിച്ചത്. നാല് മാസത്തോളം…
Read More » -
Kerala
ലോഡ്ജിൽ കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയ വയോധിക ദമ്പതികൾ മരിച്ചു
പുനലൂർ: പുനലൂർ പട്ടണത്തിലെ ഒരു ലോഡ്ജിൽ കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയ വയോധിക ദമ്പതികൾ മരിച്ചു. തിരുവനന്തപുരം പള്ളിക്കൽ നരുവാമൂട്, മൊട്ടമൂട് സോപാനത്തിൽ രാമസ്വാമി (81), ഭാര്യ…
Read More » -
Kerala
കുറഞ്ഞ ചെലവിൽ കൂടുതൽ വരുമാനം; റബ്ബറിൽനിന്ന് റമ്പൂട്ടാനിലേക്ക് ചേക്കേറി കേരളത്തിലെ കർഷകർ
തിരുവനന്തപുരം: വിലത്തകർച്ചയും തൊഴിലാളി ക്ഷാമവും മൂലം പ്രതിസന്ധിയിലായ റബ്ബർ കൃഷി ഉപേക്ഷിച്ച്, കൂടുതൽ ആദായകരമായ റമ്പൂട്ടാൻ കൃഷിയിലേക്ക് ചേക്കേറി കേരളത്തിലെ കർഷകർ. മധ്യകേരളത്തിലും മലയോര മേഖലകളിലും വ്യാപകമായ…
Read More » -
Kerala
ആനത്താവളത്തിൽ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം
കോന്നി: കോന്നി ആനത്താവളത്തിൽ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. കോന്നി ചേരിമുക്ക് പുളിക്കമണ്ണിൽ മോഹനൻ നായർ (61) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.45ഓടെയാണ് സംഭവം. ‘പ്രിയദർശിനി’…
Read More » -
Kerala
‘എം.വി ജയരാജന് സഖാവിനോടാണ്, പിന്നില്‍ നിന്ന് കുത്തരുത്’: അര്ജുന് ആയങ്കി
കണ്ണൂര്‍: ആയങ്കിയെ തൂഫാന് പോലെ തൂക്കണമെന്ന പ്രസ്താവന നടത്തിയ സിപിഎം നേതാവ് എം.വി ജയരാജന് ഒളിവിലിരുന്ന് മറുപടിയുമായി അര്ജുന് ആയങ്കി. എനിക്ക് അയിത്തം കല്‍പ്പിക്കുന്നതിന് മുന്‍പ്, തള്ളിപ്പറയുന്നതിന്…
Read More » -
Crime
ആയങ്കിയെ തൂഫാൻ പോലെ തൂക്കണം; തൂക്കി കൊല്ലുകയല്ല, പിടിക്കുകയാണ് വേണ്ടത്: എം.വി ജയരാജൻ
കണ്ണൂർ: ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എം.വി ജയരാജൻ. അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണമെന്നും, അതിനർത്ഥം തൂക്കിക്കൊല്ലുകയല്ല മറിച്ച് അയാളെ…
Read More » -
Crime
അർജുൻ ആയങ്കി ഉപയോഗിച്ച വാഹനം കണ്ടെത്തി; കണ്ണൂരിൽ ഉപേക്ഷിക്കപ്പെട്ട കാർ പോലീസ് കസ്റ്റഡിയിൽ
കണ്ണൂർ: ഒളിവിൽ പോകാനായി അർജുൻ ആയങ്കി ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിൽ. അർജുന്റെ ഭാര്യയുടെ പേരിലുള്ള വാഹനം കണ്ണൂർ പനങ്കാവിലാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നിയമപാലകരെ വെല്ലുവിളിച്ച്…
Read More » -
National
സ്കൂളിൽ മലമൂത്ര വിസർജ്ജനം നടത്തി ഹെഡ്മാസ്റ്റർ; വൃത്തിയാക്കാൻ വിദ്യാർഥികൾ
മൈഹർ: മദ്യലഹരിയിൽ സ്കൂൾ വളപ്പിൽ വിസർജ്ജനം നടത്തുകയും ആ വൃത്തികേട് കുട്ടികളെക്കൊണ്ട് തന്നെ വൃത്തിയാക്കിക്കുകയും ചെയ്തതായി ഹെഡ്മാസ്റ്റർക്കെതിരെ ഗുരുതര ആരോപണം. മധ്യപ്രദേശിലെ മൈഹർ ജില്ലയിലെ അമൂർ പ്രൈമറി…
Read More » -
Sport Light
മെസ്സിയുടെ പിതാവ് ജോർഹെ മെസ്സി അന്തരിച്ചു; വിയോഗം 68-ാം വയസ്സിൽ
റൊസാരിയോ: അർജന്റീന ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ പിതാവും ദീർഘകാല ഏജന്റുമായ ജോർഹെ മെസ്സി (68) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്ന അദ്ദേഹത്തിന്റെ വിയോഗ വാർത്ത അർജന്റീനിയൻ മാധ്യമങ്ങളായ…
Read More »