-
Sports
ഖത്തർ മുതൽ അമേരിക്ക വരെ; മാറാത്ത ചോദ്യങ്ങളും വിമർശനങ്ങളുടെ കൂരമ്പുകളും, റൊണാൾഡോക്ക് ഒന്നും പുത്തരിയല്ല
ഹൂസ്റ്റൺ : നാല് വർഷം മുമ്പ് ഖത്തറിലെ സ്റ്റേഡിയങ്ങളിൽ ഉയർന്ന അതേ ചോദ്യങ്ങൾ ഇന്നും അമേരിക്കൻ മണ്ണിലും ആവർത്തിക്കപ്പെടുന്നു, ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനിയും തുടരണോ? 2022-ലെ ഖത്തർ…
Read More » -
Entertainment
പത്മഭൂഷൺ നിറവിൽ മമ്മൂട്ടി; രാഷ്ട്രപതിയിൽനിന്ന് ബഹുമതി ഏറ്റുവാങ്ങി
റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി നടൻ മമ്മൂട്ടി. ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. എസ്എൻഡിപി യോഗം…
Read More » -
Crime
പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയും കോടതി തള്ളി
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾക്കും ജാമ്യമില്ല. ജീവൻ, നന്ദു, ഷൈജു എന്നീ പ്രതികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. തിരുവനന്തപുരം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്…
Read More » -
Business
ആധാർ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത; ആറുമാസത്തേക്ക് ഈ സേവനം സൗജന്യം, തുക ഈടാക്കും മുന്നേ അപ്ഡേറ്റ് ചെയ്യാം
ഇന്ത്യക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായി മാറിയിരിക്കുകയാണ് ആധാർ കാർഡ്. ബാങ്ക് അക്കൗണ്ടുകൾ, സർക്കാർ പദ്ധതികൾ, മൊബൈൽ സിം കാർഡ്, പാസ്പോർട്ട് തുടങ്ങി നിരവധി സേവനങ്ങൾക്ക് ആധാർ…
Read More » -
Kerala
സർക്കാറിന് ആശ്വാസം; ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി ഹൈകോടതി ശരിവെച്ചു, ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കി
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ നീക്കിയ സർക്കാർ നടപടി ഹൈകോടതി ശരിവെച്ചു. സ്ഥലംമാറ്റം സ്റ്റേ ചെയ്ത കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്…
Read More » -
Kerala
മുഖ്യമന്ത്രിയെ അവൻ ഇവൻ എന്നൊന്നും വിളിക്കരുത്, മുഖ്യമന്ത്രി ഒരാളുടെ കാല് പിടിക്കണമെന്ന് പറയുന്നത് സംസ്കാരമില്ലായ്മ’ -സുകുമാരൻ നായർക്കെതിരെ ഗണേഷ് കുമാർ
‘ കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രിയെ അവൻ ഇവൻ എന്നൊക്കെ വിളിക്കാൻ പാടില്ലെന്നും താൻ അറിയുന്ന വി.ഡി. സതീശൻ എൻ.എസ്.എസ് ആസ്ഥാനത്തേക്ക് പോകില്ലെന്നും മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ.…
Read More » -
Kerala
സോഡ ഫാക്ടറി ടാങ്കിൽ പഴുതാര, കുപ്പികളിൽ ലേബലില്ല, ജല പരിശോധന റിപ്പോർട്ടില്ല; ഫാക്ടറി ഭക്ഷ്യ സുരക്ഷ വകുപ്പ പൂട്ടിച്ചു
കോഴിക്കോട്: വൃത്തിഹീനമായ അന്തരീക്ഷത്തിലും ആവശ്യമായ രേഖകളില്ലാതെയും പ്രവൃത്തിച്ച സോഡ ഫാക്ടറി ഭക്ഷ്യ സുരക്ഷ വകുപ്പ പൂട്ടിച്ചു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന എസ്.കെ. സോഡാ ഫാക്ടറിക്കെതിരെയാണ് നടപടി.…
Read More » -
Kerala
സംസ്ഥാനത്തെ വിവിധപോലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ ഉടൻ നീക്കം ചെയ്യും -ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസ് സ്റ്റേഷനിൽ വിവിധ കേസുകളിൽ പിടിച്ചെടുത്ത വാഹനങ്ങൾ വർഷങ്ങൾ…
Read More » -
Kerala
നീലേശ്വരം ടിപ്പർ ലോറി അപകടം; ഡ്രൈവർക്ക് ടിപ്പർ ഓടിക്കാനുള്ള ലൈസൻസ് ഇല്ല, വാഹനത്തിന്റെ ജിപിഎസ് സംവിധാനം ഓഫാക്കിയ നിലയിൽ; ഫിറ്റ്നസ് റദ്ദാക്കി ആർടിഒ
കൊല്ലം നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ കടുത്ത നിയമലംഘനങ്ങൾ നടന്നതായി ട്രാൻസ്പോർട്ട് കമ്മീഷണർ. അമിതവേഗതയാണ്…
Read More » -
Kerala
കൊട്ടാരക്കരയിലെ ടിപ്പർ ലോറി അപകടം; മരിച്ചത് രണ്ട് മുതിർന്നവരും ഒരു കുട്ടിയും, ടിപ്പർ ലോറികളുടെ അപകടപ്പാച്ചിലിൽ നടപടിയുണ്ടാകുമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്
കൊല്ലം കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ മരിച്ചത് രണ്ട് മുതിർന്നവരും ഒരു കുട്ടിയും. പരുക്ക് പറ്റിയ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ടിപ്പർ ലോറികളുടെ അപകടപ്പാച്ചിൽ ആശങ്കാജനകമാണെന്നും…
Read More »