Sport Light

നിയമസഭയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്, കത്ത് ലഭിച്ചിട്ടില്ല’: വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: പാര്‍ട്ടി നിര്‍ദേശത്തെ വെല്ലുവിളിച്ച രമ്യാ ഹരിദാസ് എംഎല്‍എയുടെ നടപടിയില്‍ സ്പീക്കര്‍ക്ക് കടുത്ത അതൃപ്തി. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തുന്നതിനായി രമ്യ…

Read More »

വളഞ്ഞ വഴിയിലൂടെ പി എ,രമ്യാ ഹരിദാസ് എം എല്‍ എക്ക് തിരിച്ചടി:പേഴ്സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചകത്ത് സ്പീക്കര്‍ മടക്കി

തിരുവനന്തപുരം | ചിറയിന്‍കീഴിലെ കൈയാങ്കളി വിവാദത്തില്‍ കോണ്‍ഗ്രസ്സ് സസ്പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ മുന്‍കാല പ്രാബല്യത്തോടെ പേഴ്സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ച രമ്യാ ഹരിദാസ് എം എല്‍…

Read More »

എൽപിജി റീഫിൽ ബുക്കിംഗിലെ നിയന്ത്രണത്തിൽ ഇളവ്; ഇനി 25 ദിവസത്തിലൊരിക്കൽ ബുക്ക് ചെയ്യാം

മിഡിൽ ഈസ്റ്റ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എൽപിജി വിതരണത്തിൽ ഉണ്ടായ സമ്മർദ്ദം കണക്കിലെടുത്ത്, നഗര മേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമായിരുന്നു റീഫിൽ ബുക്കിംഗിനുള്ള ഇടവേള.…

Read More »

ട്രെയിൻ ഇറങ്ങി വിമാനത്താവളത്തിലേക്ക്! നെടുമ്പാശ്ശേരിയിൽ പുതിയ റെയിൽവേ സ്റ്റേഷൻ നിർമാണം തുടങ്ങി

​കൊച്ചി: ആലുവക്കും അങ്കമാലിക്കുമിടയിൽ പുതിയ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​ന്‍റെ പ്രാ​​​​രം​​​​ഭ​​​​ഘ​​​​ട്ട നി​​​​ർ​​​​മാ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചു. വി​​​​മാ​​​​ന​​​​യാ​​​​ത്ര​​​​ക്കാ​​​​ർ ഉ​​​​ൾ​​​​പ്പ​​​​ടെ​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ ദീ​​​​ർ​​​​ഘ​​​​കാ​​​​ല ആ​​​​വ​​​​ശ്യം പരിഗണിച്ചാണ് നെ​​​​ടു​​​​മ്പാ​​​​ശ്ശേ​​​​രിയിൽ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​ൻ നിർമിക്കുന്നത്.ഹാ​​​​ൾ​​​​ട്ട് സ്റ്റേ​​​​ഷ​​​​ൻ…

Read More »

ട്രെയിനിൽ ലോവർ ബെർത്ത് വേണോ? ഈ യാത്രക്കാര്‍ക്കായിരിക്കും മുൻഗണന

ഡൽഹി: ട്രെയിൻ യാത്രക്കായി മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യുമ്പോൾ കോച്ച്, വിൻഡോ സീറ്റ്, ബെര്‍ത്തുകൾ എന്നിവ സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ റെയിൽവെ നൽകാറുണ്ട്. ഇതിൽ എല്ലാവരും ആഗ്രഹിക്കുന്ന…

Read More »

29-ൽനിന്ന് 903-ലേക്ക്; പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ബാറുകളുടെ എണ്ണത്തിലുണ്ടായത് വൻ കുതിപ്പ്,വരുമാനം കൂട്ടാനാണ് ബാറുകളുടെ എണ്ണം കൂട്ടിയതെന്നായിരുന്നു പോയ എൽ ഡി എഫ് സർക്കാരിന്റെ വിശദീകരണം

പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ബാറുകളുടെ എണ്ണത്തിലുണ്ടായത് വൻ കുതിപ്പ്. 2016 ഏപ്രിലിൽ 29 ബാറുകളുണ്ടായിരുന്നത് 2026 ഏപ്രിലിൽ 903 ആയി. ഒരു ടൗണിൽ തന്നെ തൊട്ടടുത്ത് ബാറുകൾ വന്നതോടെ…

Read More »

കഴുകിയാൽ നിറംമാറും;കേരളം-തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ച് റേഷൻ കരിഞ്ചന്ത മാഫിയ സജീവം,ഞെട്ടിക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം: കേരള-തമിഴ്‌നാട് അതിര്‍ത്തി കേന്ദ്രീകരിച്ച് റേഷന്‍ കരിഞ്ചന്ത മാഫിയ സജീവം. എസ്‌ഐടി അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും റേഷനരി സ്വകാര്യമില്ലുകളില്‍പോളിഷ് ചെയ്ത് നിറം ചേര്‍ത്ത്…

Read More »

ഇടുക്കിയില്‍ മദ്യലഹരിയില്‍ ബന്ധുവിനെ അടിച്ചു കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍

ഇടുക്കി: ഇടുക്കി പുല്ലുപാറയില്‍ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ബന്ധുവിനെ കൊലപ്പെടുത്തിയതായി പരാതി. ഇളങ്കാട് സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബിനുവിന്റെ ബന്ധുവായ തങ്കച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.…

Read More »

വാട്‍സാപ്പിലൂടെ ഇനി വൈദ്യുതി, ഗ്യാസ്, വെള്ളം ബില്ലുകളും അടയ്ക്കാം; ഇന്ത്യയിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചു

വാട്‍സാപ്പിലൂടെ ഇനി വിവിധ വീട്ടുബില്ലുകളും യൂട്ടിലിറ്റി ബില്ലുകളും നേരിട്ട് അടയ്ക്കാം. ഇന്ത്യയിൽ ബിൽ പേയ്‌മെന്റ്സ് എന്ന പുതിയ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചു. മെസേജിങ് ആപ്പ് വിട്ടുപോകാതെ തന്നെ…

Read More »

സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്

ഇടുക്കി: സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവത്തിൽ നടപടിയുമായി വനംവകുപ്പ്. ഫോട്ടോ പോസ്റ്റ് ചെയ്ത ആളെ കണ്ടെത്തി കേസെടുക്കും. രണ്ട് വ്യക്തികളുടെ…

Read More »
Back to top button