Sports

വലകാത്ത് സിമോൺ, വലകുലുക്കി ഒയാർസബാൽ; ഓസ്ട്രിയയെ 3-0 ന് തകർത്ത് സ്പെയിൻ പ്രീ ക്വർട്ടറിൽ

ലോസ് ആഞ്ചലസ്: ഗ്രൂപ്പ് ഘട്ടത്തിൽ പൂർണ്ണമായി ഫോമിലേക്ക് ഉയരാതിരുന്ന യൂറോപ്യൻ ചാമ്പ്യന്മാർ യഥാർത്ഥ പോരാട്ടം നോക്കൗട്ടിൽ തന്നെയെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടർ ലക്ഷ്യമിട്ടിറങ്ങിയ…

Read More »

ഫു​ട്ബാ​ളി​നെ കൊ​ള്ള​യ​ടി​ച്ചു; സെ​ന​ഗാ​ളി​നുംഐ​വ​റി കോ​സ്റ്റി​നും നീ​തി ല​ഭി​ച്ചി​ല്ല -​​ദ്രോ​ഗ്ബെ

ടെ​ക്സാ​സ്: ലോ​ക​ക​പ്പി​ൽ ആ​ഫ്രി​ക്ക​ൻ ടീ​മു​ക​ളു​ടെ പു​റ​ത്താ​വ​ലി​ന് വ​ഴി​വെ​ച്ച പെ​നാ​ൽ​റ്റി വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ഐ​വ​റി കോ​സ്റ്റ് മു​ൻ ഇ​തി​ഹാ​സ താ​രം ദി​ദി​യ​ർ ​ദ്രോ​ഗ്ബ. റ​ഫ​റി​യു​ടെ തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ളും, വി.​എ.​ആ​റി​ലെ…

Read More »

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വൈകിയുള്ള വിജയ ഗോൾ; സെനഗലിനെതിരെ ബെൽജിയത്തിന് പെനാൽറ്റി ലഭിച്ചതെങ്ങനെ?

സിയാറ്റിൽ: 2026 ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32ലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായിരുന്നു ബെൽജിയവും സെനഗലും തമ്മിൽ നടന്നത്. തുടക്കത്തിൽ 2-0ന് പിന്നിൽ നിന്ന ശേഷം ഗംഭീര…

Read More »

ലാസ്റ്റ് മിനിറ്റ് വണ്ടർ; സെനഗലിനെ മുട്ടുകുത്തിച്ച് ബെൽജിയം അവസാന പതിനാറിൽ

സിയാറ്റിൽ: ലോകകപ്പ് ഫുട്ബോളിൽ അവിശ്വസനീയമായ തിരിച്ചുവരവുമായി ബെൽജിയം അവസാന പതിനാറിലേക്ക്. രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം അവസാന മിനിറ്റുകളിൽ മിന്നുന്ന പ്രകടനത്തിലൂടെയാണ് ബെൽജിയം സെനഗലിനെ അട്ടിമറിച്ചത്.…

Read More »

പത്തുപേരുമായി പൊരുതിക്കയറി അമേരിക്കൻ കരുത്ത്; ബോസ്നിയയെ തോൽപിച്ച ആതിഥേയർ പ്രീക്വാർട്ടറിൽ

സാൻഫ്രാൻസിസ്കോ : ലോകകപ്പ് റൗണ്ട് 32 ൽ ആതിഥേയരായ അമേരിക്കയ്ക്ക് തകർപ്പൻ വിജയം. പത്തുപേരുമായി ചുരുങ്ങിയിട്ടും ബോസ്നിയ ആൻഡ് ഹെർസഗോവിനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുട്ടുകുത്തിച്ച് യു.എസ്.എ…

Read More »

ഇരട്ട ഗോളുമായി എംബാപ്പെ ഗോൾവേട്ടയിൽ മെസ്സിക്കൊപ്പം ; സ്വീഡനെ എതിരിലാത്ത 3 ഗോളിന് തകര്‍ത്ത് ഫ്രാന്‍സ് ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍

45-ാം മിനിറ്റില്‍ എംബാപ്പെ തൊടുത്ത മനോഹരമായ ഒരു ഷോട്ട് വലയിലെത്തി. രണ്ടാം പകുതി തുടങ്ങി പത്താം മിനിറ്റിനുള്ളില്‍ തന്നെ ബ്രാഡ്ലി ബാര്‍ക്കോളയിലൂടെ ഫ്രാന്‍സ് ലീഡ് രണ്ടാക്കി ഉയര്‍ത്തി.…

Read More »

ഹാലണ്ട് ചിറകിലേറി നോർവെ; ഐവറി കോസ്റ്റിനെ വീഴ്ത്തി പ്രീ-ക്വാർട്ടറിൽ; എതിരാളികൾ ബ്രസീൽ

ഡാലസ്: ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റിനെ വീഴ്ത്തി നോർവേ പ്രീ-ക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നോർവേയുടെ ജയം. അന്‍റോണിയോ നുസ…

Read More »

അഭിഷേകിനെയും സഞ്ജുവിനെയും ടീമിൽ നിന്നും പുറത്താക്കാതെ വൈഭവിനെ പരീക്ഷിക്കണം: സുനിൽ ഗാവസ്‌കർ

ടി-20 ലോകകപ്പ് നേടിയതിനു ശേഷമുള്ള ആദ്യ പരമ്പരയിൽ നാണംകെട്ട തോൽവി സ്വന്തമാക്കി ഇന്ത്യ. ഇന്ത്യക്കെതിരെ നാടകീയമായ ജയമായിരുന്നു അയർലൻഡ് സ്വന്തമാക്കിയത്. അവസാന പന്ത് വരെ പൊരുതിയെങ്കിലും ഒരു…

Read More »

പെനാൽറ്റി ഷൂട്ട്ഔട്ടിൽ വീണ് ഡച്ച് പട; മൊറോക്കോയുടെ അത്ഭുതക്കുതിപ്പ് പ്രീക്വാർട്ടറിലേക്ക്

മോണ്ടെറെ: ലോകകപ്പ് റൗണ്ട് 32 ൽ കരുത്തരായ നെതർലൻഡ്‌സിനെ അട്ടിമറിച്ച് മൊറോക്കോ പ്രീ ക്വാർട്ടറിൽ. നിശ്ചിത സമയത്തും അധികസമയത്തും 1-1 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞ ആവേശപ്പോരാട്ടത്തിൽ,…

Read More »

ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി! ജർമ്മനിയെ വിറപ്പിച്ചു പാരാഗ്വേ പ്രീ-ക്വാർട്ടറിലേക്ക്!, പെനാൽറ്റി ഷൂട്ടൗട്ടിൽ ജർമ്മനി വീണു

2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ നാല് തവണ ലോക ചാമ്പ്യന്മാരായ ജർമ്മനിയെ ഷൂട്ടൗട്ടിൽ തകർത്ത് പാരാഗ്വേ ചരിത്ര വിജയം സ്വന്തമാക്കിയിരിക്കുകയാണ്. നിശ്ചിത സമയത്തും…

Read More »
Back to top button