ബിജെപി അധികാരത്തിലേറിയതും കശാപ്പിന് നിയന്ത്രണം; ബംഗാളില്‍ ബീഫ് വില കുത്തനെ ഉയര്‍ന്നു, ഭക്ഷണ ശാലകള്‍ പ്രതിസന്ധിയില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ സംസ്ഥാനത്ത് ബീഫിന്റെ ലഭ്യത കുറഞ്ഞതായി റിപ്പോര്‍ട്ട്. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 1950ലെ ‘കന്നുകാലി കശാപ്പ് നിയന്ത്രണ നിയമം’ കര്‍ശനമായി നടപ്പിലാക്കാന്‍ ഉത്തരവിട്ടതാണ് ഈ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. കശാപ്പ് നിയന്ത്രണം പ്രാബല്യത്തില്‍ വന്നതോടെ കൊല്‍ക്കത്തയിലെ ടാങ്രയിലുള്ള പ്രധാന കശാപ്പുശാലയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. ഇത് കൊല്‍ക്കത്തയിലെ ബീഫ് വ്യാപരികളെയും ഹോട്ടല്‍ ഉടമകളെയും ഉപഭോക്താക്കളെയും കര്‍ഷകരെയും സാരമായി ബാധിച്ചു.14 വയസിന് മുകളിലുള്ളതോ പ്രജനനത്തിന് ശേഷിയില്ലാത്തതോ ആയ കന്നുകാലികളെ മാത്രമേ കശാപ്പ് ചെയ്യാവൂ എന്നാണ് ബംഗാള്‍ സര്‍ക്കാരിന്റെ ഉത്തരവ്. കശാപ്പിനായി വെറ്ററിനറി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ പൊതുസ്ഥലങ്ങളില്‍ കശാപ്പ് ചെയ്യുന്നതും നിരോധിച്ചു. ലഭ്യത കുറഞ്ഞതോടെ ബീഫിന്റെ വില കുത്തനെ ഉയര്‍ന്നു. മുമ്പ് ഒരു കിലോ ബീഫിന് 200 മുതല്‍ 250 വരെയായിരുന്നു വില. ഇപ്പോള്‍ അത് 300 മുതല്‍ 350 വരെയായി. ഇതോടെ കൊല്‍ക്കത്തയിലെ പ്രമുഖ റെസ്റ്റോറന്റുകള്‍ അടക്കം മെനുവില്‍ നിന്ന് ബീഫ് വിഭവങ്ങള്‍ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്തു. ബിജെപി സര്‍ക്കാരിന് മുന്നില്‍ പരസ്യമായി ബീഫ് കഴിക്കാന്‍ ഉപഭോക്താക്കള്‍ മടിക്കുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. മെയ് 13നാണ് ബംഗാള്‍ സര്‍ക്കാര്‍ കശാപ്പ് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. പശുക്കളെയും മറ്റു കന്നുകാലികളെയും സംരക്ഷിക്കേണ്ടതുണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ബംഗാളിന്റെ ഭക്ഷണ സംസ്‌കാരത്തില്‍ പ്രധാനപ്പെട്ട ഘടകമാണ് ബീഫ്. മാംസവും മത്സ്യവും ഒരുപോലെ ഇഷ്ടപ്പെടുന്നവര്‍ കൂടിയാണ് ബംഗാളിലെ ഭക്ഷണ പ്രേമികള്‍. നിലവില്‍ കൊല്‍ക്കത്തയിലെ മാംസ വിതരണക്കാരും പ്രതിസന്ധിയിലാണ്. മേയര്‍ ഫിര്‍ഹാദ് ഹക്കീം രാജിവെച്ചതിനെ തുടര്‍ന്ന് കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. ഇതോടെ മാംസ വിതരണക്കാരുടെ ലൈസന്‍സ് പുതുക്കല്‍ അനിശ്ചിതത്വത്തിലാകുകയും ചെയ്തു. ഡിസംബറിലാണ് ബംഗാളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. ഇതിനുശേഷം മാത്രമേ ലൈസന്‍സ് പുതുക്കലില്‍ ഇനി നടപടി ഉണ്ടാകുകയുള്ളൂ എന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot