ഇലക്ട്രിക് ബസുകളെ കൈയൊഴിഞ്ഞ് കെഎസ്ആർടിസി; വിവിധ ഡിപ്പോകളിലായി നശിക്കുന്നത് 53 ബസുകൾ

തിരുവനന്തപുരം: കോടികൾ മുടക്കി വാങ്ങിയതും സ്മാർട്ട് സിറ്റി പദ്ധതിയിലൂടെ ലഭിച്ചതുമായ ഇലക്ട്രിക് ബസുകൾ അറ്റകുറ്റപ്പണി നടത്താതെ ഉപേക്ഷിച്ച് കെഎസ്ആർടിസി. തിരുവനന്തപുരം ഉൾപ്പെടെ വിവിധ ഡിപ്പോകളിലായി 53 ഇലക്ട്രിക് ബസുകളാണ് മാസങ്ങളായി സർവീസ് നടത്താനാകാതെ കിടക്കുന്നത്. ഇതിൽ പല ബസുകളും തുരുമ്പെടുത്ത് നശിക്കാനും തുടങ്ങിയിട്ടുണ്ട്. ശബരിമല തീർഥാടന സീസൺ പുരോഗമിക്കുമ്പോഴും തകരാറിലായ ബസുകൾ നിരത്തിലിറക്കാൻ നടപടിയിയായിട്ടില്ല. തിരുവനന്തപുരം നഗരത്തിലും പ്രധാന ടൗണുകളിലും സർവീസ് നടത്തിയിരുന്ന ഇലക്ട്രിക് ബസുകൾ നിരത്തിൽ നിന്ന് അപ്രത്യക്ഷമാകുകയാണ്. പാപ്പനംകോട് ഡിപ്പോയിൽ മാത്രം പത്ത് ഇലക്ട്രിക് ബസുകളാണ് തകരാറിലായി കിടക്കുന്നത്. പ്രിയദർശിനി, സിറ്റി ഫാസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ളവ അറ്റകുറ്റപ്പണികളില്ലാതെ തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയിലാണ്. സിറ്റി ഡിപ്പോയിൽ 18 ബസുകളാണ് ഗ്യാരേജിൽ കയറ്റിയിട്ടിരിക്കുന്നത്. പേരൂർക്കടയിൽ ഏഴ്, വികാസ് ഭവനിൽ നാല്, കാട്ടാക്കടയിൽ മൂന്ന്, നെയ്യാറ്റിൻകരയിൽ അഞ്ച്, ആറ്റിങ്ങലിൽ നാല് എന്നിങ്ങനെയാണ് മറ്റ് ഡിപ്പോകളിലെ കണക്കുകൾ. തൃശൂർ സുവോളജിക്കൽ പാർക്കിനായി നൽകിയ രണ്ട് ഇലക്ട്രിക് ബസുകളും സർവീസ് നടത്താനാകാതെ കിടക്കുകയാണ്. കിഫ്ബിയിൽ നിന്ന് 47.5 കോടി രൂപ വായ്പയെടുത്ത് വാങ്ങിയ പി.എം.ഐ കമ്പനിയുടെ ഇലക്ട്രിക് ബസുകളാണ് പ്രധാനമായും കട്ടപ്പുറത്തുള്ളത്. ഒരു ബസിന് ഏകദേശം 92 ലക്ഷം രൂപയാണ് വില. എന്നാൽ ആവശ്യമായ സ്പെയർ പാർട്സുകളുടെ ലഭ്യതക്കുറവാണ് അറ്റകുറ്റപ്പണി വൈകുന്നതിന് കാരണമെന്നാണ് മെക്കാനിക്കുകൾ പറയുന്നത്. തകരാറിലായ ബസുകൾ നന്നാക്കി സർവീസിന് സജ്ജമാക്കുന്നതിൽ അധികൃതർക്ക് വേണ്ടത്ര താൽപര്യമില്ലെന്നും ആരോപണമുണ്ട്.കോടികൾ ചെലവഴിച്ച് നിരത്തിലിറക്കിയ ബസുകൾ പരിപാലനമില്ലാതെ നശിക്കുമ്പോൾ പൊതുഖജനാവിന് ഉണ്ടാകുന്ന നഷ്ടവും ചോദ്യചിഹ്നമാകുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot