കൊച്ചിയിൽ യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ഗുണ്ടാ നേതാവ് ഉൾപ്പെടെ പിടിയിൽ

കൊച്ചി: യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്​ത പ്രതി പിടിയിൽ. കൊല്ലം സ്വ​ദേശി ഫിറോസ്​ ഖാൻ ആണ്​ പിടിയിലായത്. ​ഞായറാഴ്​ച രാത്രിയാണ്​ സംഭവം. കാറിൽ തട്ടിക്കൊണ്ടു​പോയി ആയിരുന്നു ബലാത്സംഗം ചെയ്യുകയായിരുന്നു​. എറണാകുളം ​നോർത്ത്​ പൊലീസ്​ ആണ്​ പ്രതിയെ അറസ്​റ്റ്​ ചെയ്​തത്. ​കു​പ്രസിദ്ധ ഗുണ്ട അട്ടാണി അനീഷി​ൻ്റെ സംഘത്തിൽ പെട്ടയാളാണ്​ ഫി​റോസ്​. സംഭവത്തിൽ അട്ടാണി അനീഷിനെയും പ്രതി​ ​ചേർത്തിട്ടുണ്ട്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button