3.2 കോടി കൊതുകുകളെ തുറന്നുവിടണമെന്ന വിചിത്ര ആവശ്യവുമായി ഗൂഗ്ൾ! കാരണം വിശദീകരിച്ച് ശാസ്ത്രജ്ഞർ

ന്യൂയോർക്ക്: ​മാരക രോഗങ്ങൾ പടർത്തുന്ന കൊതുകുകളെ നിയന്ത്രിക്കാൻ വിവിധ മാർഗങ്ങളുമായി സർക്കാരുകൾ രംഗത്തുവരുമ്പോൾ കോടിക്കണക്കിന് കൊതുകുകളെ തുറന്നുവിടണമെന്ന ‘വിചിത്ര’ ആവശ്യവുമായി ഗൂഗ്ൾ. പ്രത്യേകരീതിയിൽ പ്രജനനം ചെയ്തെടുത്ത കോടിക്കണക്കിന് കൊതുകുകളെ തുറന്നുവിടാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഗൂഗ്ൾ രംഗത്തെത്തിയത്.റിപ്പോർട്ടുകൾ അനുസരിച്ച്, കാലിഫോർണിയയിലെയും ഫ്ലോറിഡയിലെയും ചില ഭാഗങ്ങളിൽ 3.2 കോടി കൊതുകുകളെ തുറന്നുവിടാനുള്ള അനുമതിക്കായി ഗൂഗ്ൾ യു.എസ് ഫെഡറൽ റെഗുലേറ്റർമാരെ സമീപിച്ചിട്ടുണ്ട്. രോഗങ്ങൾ പരത്തുന്ന കൊതുകുകളുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിൽ അവയുടെ എണ്ണം കുറക്കുക എന്നതാണ് നിർദിഷ്ട പരിപാടിയുടെ ലക്ഷ്യമെന്ന് ഗൂഗ്ൾ പറയുന്നു. ഈ പദ്ധതി പെട്ടന്ന് നടപ്പിലാക്കി​ല്ലെന്നും ഘട്ടം ഘട്ടമായിട്ടാകും നടപ്പാക്കുകയെന്നും ഗൂഗ്ൾ അറിയിച്ചു. ഇത് ഗവേഷകർക്ക് പഠിക്കാനും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്താനും അവസരം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. കൊതുകുകളെ തുറന്നുവിടാൻ തെരഞ്ഞെടുത്ത സ്ഥലങ്ങൾ ഉയർന്ന തോതിൽ രോഗവ്യാപനം രേഖപ്പെടുത്തിയ ഇടങ്ങളായിരിക്കുമെന്നും അവർ പറഞ്ഞു. പദ്ധതി പ്രകാരം പുറത്തുവിടുന്ന കൊതുകുകൾ രോഗങ്ങൾ വഹിക്കുന്നതിന് പകരം അത് തടയാൻ സഹായിക്കുമെന്നാണ് ഗൂഗ്ൾ പറയുന്നത്. അത്തരത്തിലാണ് ഈ കൊതുകുകളെ തയാറാക്കിയിരിക്കുന്നതെന്നും അവയുടെ പ്രജനന ചക്രത്തിൽ ഇടപെട്ട് കാലക്രമേണ രോഗം പകരാനുള്ള സാധ്യത കുറക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കുന്നു. എന്നാൽ ഈ പദ്ധതിക്കുള്ള അനുമതി ഇതുവരെ ഗൂഗ്ളിന് ലഭിച്ചിട്ടില്ല. നിർദേശം അംഗീകരിക്കപ്പെട്ടാൽ കൊതുകുനിയന്ത്രണത്തിനുള്ള പുതിയ മാർഗത്തിലേക്കുള്ള യാത്രതുടങ്ങുമെന്ന് ഗൂഗ്ൾ അധികൃതർ പറയുന്നു. നിരവധി ശാസ്ത്രജ്ഞർ ഈ പദ്ധതിക്ക് പിറകിൽ പ്രവർത്തിക്കുന്നതായി ഗൂഗ്ൾ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot