മുടി വളരാൻ പുരട്ടുന്ന മരുന്ന് പൂച്ചയ്ക്ക് വിഷമാകാം! വീട്ടിൽ പൂച്ചയുള്ളവർ ശ്രദ്ധിക്കുക

മുടികൊഴിച്ചിലിന് ഉപയോഗിക്കുന്ന ചില ചികിത്സാ ഉൽപ്പന്നങ്ങളുമായുള്ള സമ്പർക്കം പൂച്ചകളിൽ ഗുരുതരമായ വിഷബാധയ്ക്ക് കാരണമാകാമെന്ന് മുന്നറിയിപ്പ്.വളർത്തു പൂച്ചകളുടെ ഉടമകൾ ജാഗ്രത പാലിക്കണമെന്ന് പ്രമുഖ മൃഗസംരക്ഷണ സംഘടനയായ ക്യാറ്റ്സ് പ്രൊട്ടക്ഷൻ നിർദേശിച്ചു. മുടി വളരാൻ സഹായിക്കുന്ന മിനോക്സിഡിൽ എന്ന മരുന്നാണ് പ്രധാന ആശങ്കയാകുന്നത്.മിനോക്സിഡിലിന്റെ അപകടസാധ്യതയെക്കുറിച്ച് വളർത്തുമൃഗങ്ങളുടെ ഉടമകൾക്ക് വേണ്ടത്ര അറിവില്ലെന്നാണ് സംഘടനയുടെ വിലയിരുത്തൽ. ആന്റി-ഇൻഫ്ലമേറ്ററി ജെല്ലുകൾ, ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പിക്കുള്ള ജെല്ലുകൾ, ചില ചർമചികിത്സാ ഉൽപ്പന്നങ്ങൾ എന്നിവയും വളർത്തുമൃഗങ്ങൾക്ക് അപകടകരമാകാമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.വളർത്തുമൃഗങ്ങളുള്ള രോഗികൾക്ക് ചർമത്തിൽ പുരട്ടുന്ന മരുന്നുകൾ നിർദേശിക്കുമ്പോൾ ഡോക്ടർമാർ ഇക്കാര്യം കൂടി ഓർമിപ്പിക്കണമെന്ന് ക്യാറ്റ്സ് പ്രൊട്ടക്ഷൻ അധികൃതയായ സാറ മെററ്റ് പറഞ്ഞു. ഇത്തരമൊരു ചെറിയ മുന്നറിയിപ്പ് പോലും ഒഴിവാക്കാനാകുന്ന വിഷബാധകൾ തടയാൻ സഹായിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.മിനോക്സിഡിൽ അപകടകാരിയാകുന്നത് എങ്ങനെ? മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും വ്യാപകമായി ഉപയോഗിക്കുന്ന മരുന്നാണ് മിനോക്സിഡിൽ. വെറ്ററിനറി പോയ്സൺസ് ഇൻഫർമേഷൻ സർവീസിന്റെ കണക്കുകൾ പ്രകാരം പൂച്ചകളിൽ മിനോക്സിഡിൽ മൂലമുള്ള വിഷബാധയുടെ 20 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മിനോക്സിഡിൽ പൂച്ചകളിൽ രക്തസമ്മർദം അപകടകരമായി താഴാൻ കാരണമാകാം. വിഷബാധയേറ്റ പല പൂച്ചകൾക്കും തീവ്രപരിചരണം ആവശ്യമായി വന്നിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.മരുന്ന് നേരിട്ട് കഴിക്കുന്നതിലുപരി ഉടമകളുമായുള്ള ദൈനംദിന സമ്പർക്കത്തിലൂടെയാണ് പലപ്പോഴും വിഷബാധയുണ്ടാകുന്നത്. മരുന്ന് പുരട്ടിയ കൈകളിലൂടെയോ മലിനമായ കിടക്കവിരികളിലൂടെയോ പൂച്ചകളുടെ ശരീരത്തിൽ മരുന്ന് എത്താം. മരുന്നിന്റെ ഏതാനും തുള്ളികൾ രോമത്തിൽ വീഴുന്നതുപോലും ജീവന് ഭീഷണിയായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. പൂച്ചകളെ എങ്ങനെ സംരക്ഷിക്കാം? – പൂച്ചകളിൽ നിന്ന് അകലെവെച്ച് മരുന്നുകൾ പുരട്ടുക. – മരുന്ന് പുരട്ടിയ ഭാഗങ്ങളുമായും മലിനമായ കിടക്കവിരികളുമായും പൂച്ചകൾക്ക് സമ്പർക്കമുണ്ടാകുന്നത് ഒഴിവാക്കുക. – മരുന്ന് പുരട്ടിയ ശേഷം കൈകൾ നന്നായി കഴുകുക. – പൂച്ചയ്ക്ക് മരുന്നുമായി സമ്പർക്കമുണ്ടായതായി സംശയിച്ചാൽ ഉടൻ മൃഗഡോക്ടറുടെ സഹായം തേടുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot