മുചുകുന്ന് കിഴക്കേ രാരോത്ത് ആര്. നാരായണന് മാസ്റ്റര്‍ അന്തരിച്ചു
കൊയിലാണ്ടി: മുചുകുന്ന് കിഴക്കേ രാരോത്ത് ആര്. നാരായണന് മാസ്റ്റര്‍ അന്തരിച്ചു
. എഴുപത്തിരണ്ട് വയസ്സായിരുന്നു.
മുചുകുന്ന് നോര്‍ത്ത് യു.പി. സ്കൂള്‍ റിട്ട. അധ്യാപകനാണ്.
പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, കെ.എം.എസ്.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ്, കൊടുക്കാട്ടുമുറി ദൈവത്തുംകാവ് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി, മുചുകുന്ന് കോട്ട- കോവിലകം ക്ഷേത്ര ക്ഷേമസമിതി എക്സി. മെമ്പര്‍, കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, ചേമഞ്ചേരി റൂറല്‍ ഹൗസിങ് സൊസൈറ്റി ഡയറക്ടര്‍, കാപ്പില്‍ പാടശേഖര സമിതി സെക്രട്ടറി, കെ.ജി. ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അച്ഛന്: പരേതനായ ഗോപാലന് നായര്‍.
അമ്മ: പരേതയായ ചീരു.
ഭാര്യ: കെ.സി. പ്രഭാവതി (റിട്ട. അധ്യാപിക, മുചുകുന്ന് യു.പി. സ്കൂള്‍).
മക്കള്‍: വൈശാഖ്, അമിതാഭ് (മിലിട്ടറി).
മരുമകള്‍: അമൃത (അധ്യാപിക, മുചുകുന്ന് യു.പി. സ്കൂള്‍).
സഹോദരങ്ങള്‍: പാര്‍വതി അമ്മ, കാര്‍ത്യായനി അമ്മ, ലക്ഷ്മി അമ്മ, ആര്. ബാലകൃഷ്ണന് നായര്‍ (ആധാരം എഴുത്ത്, കൊയിലാണ്ടി).
സംസ്കാരം: തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.





