ഓപ്പറേഷൻ തൂഫാൻ; ഇനി വിവരം നൽകുന്നവർക്കും പൊലീസിനും പാരിതോഷികം ലഭിക്കും; 40 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായ ലഹരിവിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാനിൽ പങ്കാളികളാകുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും വിവരം നൽകുന്ന ജനങ്ങൾക്കും പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. 40 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്.

ലഹരി മരുന്ന് കേസുകളിൽ ഇവയുടെ ഉറവിടം കണ്ടെത്തുന്നതിനും പ്രതികളെ പിടികൂടുന്നതിനുമുള്ള പ്രോസിക്യൂഷൻ ചെലവുകൾക്ക് 2.34 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഓപ്പറേഷൻ തൂഫാന്‍റെ നടത്തിപ്പിനായി നേരത്തേ സർക്കാർ അനുവദിച്ച 10 കോടിയുടെ ഭാഗമായാണ് പുതിയ തുക അനുവദിച്ചത്. ഇതിൽ പാരിതോഷികമായി നൽകാൻ തീരുമാനിച്ചിരിക്കുന്നത് 40 ലക്ഷം രൂപയാണ്. പൊലീസുകാർക്കും വിവരദാദാക്കൾക്കും പാരിതോഷികം നൽകുന്നതിൽ ഒരേ പരിഗണന നൽകണമെന്ന നിർദേശവുമുണ്ട്.

ഓപ്പറേഷൻ തൂഫാനിലൂടെ സംസ്ഥാനത്ത് 17424 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നവംബർ 26 വരെയുള്ള കണക്കാണിത്. 30.8 കിലോഗ്രാം എം.ഡി.എം.എ, 2110 കിലോഗ്രാം കഞ്ചാവ്, 8.2 കിലോഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 9497979794, 9497927797 എന്നീ ഫോൺ നമ്പറുകളിലൂടെയും 9995966666 എന്ന വാട്സ്ആപ്പ് നമ്പറിലൂടെയും ലഹരിക്കടത്തും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങൾക്ക് പങ്കുവെക്കാവുന്നതാണ്. വിവരം നൽകുന്നവരുടെ വ്യക്തി വിവരങ്ങൽ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് ഉറപ്പുനൽകുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot