മേപ്പയ്യൂർ ടൗൺ കോറോത്ത് ദേവി അന്തരിച്ചു
മേപ്പയ്യൂർ: മേപ്പയ്യൂർ ടൗൺ കോറോത്ത് കുഞ്ഞിരാമന്റെ ഭാര്യ ദേവി (82) അന്തരിച്ചു.
മക്കൾ: ബിന്ദു , ബാബു (ബൂത്ത് കോൺഗ്രസ് സെക്രട്ടറി), ബിനു (ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് – കൊയിലാണ്ടി, എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്).
മരുമക്കൾ: രാജൻ (റിട്ട. ചേളന്നൂർ സർവീസ് ബേങ്ക്), ബീന(വളയം), രവീന്ദ്രൻ (റിട്ട. KSEB).
സഹോദരങ്ങൾ: ബാലൻ, സുരേഷ്, സുനിൽ, ശ്യാമള, ലീല, പരേതരായ വത്സല.





