പയ്യോളി പഴയ കാട്ടിൽ പി കെ കുഞ്ഞിരാമൻ അന്തരിച്ചു
________________________________________________________________________________________
പയ്യോളി: പഴയ കാട്ടിൽ പി കെ കുഞ്ഞിരാമൻ (73) അന്തരിച്ചു. ഭാര്യ: ശ്യാമള. മക്കൾ: റിജേഷ്, രേഷ്മ.
മരുമകൻ: റിനീഷ് (കോടിക്കൽ). സഹോദരങ്ങൾ: കേളപ്പൻ, ഗോപാലൻ, പരേതയായ മാത.





