കെ-ടെറ്റ് യോഗ്യത: അധ്യാപക നിയമനങ്ങളിൽ കർശന നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്; ഇളവുകൾ റദ്ദാക്കി

​കെ-ടെറ്റ് (K-TET) യോഗ്യത ഇല്ലാത്ത അധ്യാപകർക്ക് ഇനി മുതൽ നിയമന അംഗീകാരവും സ്ഥാനക്കയറ്റവും നൽകേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നിലവിൽ സർവീസിൽ ഉള്ളവർ ഉൾപ്പെടെയുള്ള എല്ലാ അധ്യാപകരും കെ-ടെറ്റ് പരീക്ഷ പാസാകണമെന്ന മുൻ ഉത്തരവിനെതിരെയുള്ള പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക നടപടി. ഇതിനെത്തുടർന്ന് സർക്കാർ ഇതുവരെ നൽകിയിരുന്ന ഇളവുകളും പൂർണ്ണമായി റദ്ദാക്കിയിട്ടുണ്ട്.

​നിയമനങ്ങളും അഡ്വൈസും സംബന്ധിച്ച പുതിയ വ്യവസ്ഥകൾ

​കെ-ടെറ്റ് യോഗ്യത ഇല്ലാത്തതും എന്നാൽ പി.എസ്.സി. (PSC) അഡ്വൈസ് ലഭിച്ചതുമായ ഉദ്യോഗാർത്ഥികൾക്ക് താൽക്കാലിക നിയമനം നൽകാവുന്നതാണ്.
​എന്നാൽ, അവർ അതാത് കാറ്റഗറിയിലെ കെ-ടെറ്റ് പരീക്ഷ വിജയിക്കുന്ന മുറയ്ക്ക് പി.എസ്.സി. അഡ്വൈസ് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് നിയമനം ക്രമീകരിക്കാമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
​ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച ഇളവുകൾ

​2025 സെപ്റ്റംബർ ഒന്നിന് മുൻപ് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുകയും, കെ-ടെറ്റ് ഇല്ലാത്തതിനാൽ ശമ്പളം ലഭിക്കാതിരിക്കുകയും ചെയ്തിട്ടുള്ള അധ്യാപകർക്ക് ആ കാലയളവിലെ ശമ്പളം അനുവദിക്കും. ഇതിനായി ഓരോ കേസും പ്രത്യേകം പരിശോധിച്ച് ദിവസവേതന നിയമനം അംഗീകരിക്കും.
​2025 സെപ്റ്റംബർ ഒന്നിന് മുൻപ് നിയമനാംഗീകാരം ലഭിച്ച അധ്യാപകരുടെ അർഹതപ്പെട്ട ഗ്രേഡ്, ഇൻക്രിമെന്റ് എന്നിവയും അനുവദിക്കുന്നതാണ്.

​2025 സെപ്റ്റംബർ ഒന്നിന് മുൻപ്
എച്ച്.എം. തസ്തികയിൽ സ്ഥാനക്കയറ്റം ലഭിക്കുകയും, എന്നാൽ കെ-ടെറ്റ് യോഗ്യത ഇല്ലാത്തതിനാൽ നിയമനാംഗീകാരം ലഭിക്കാതിരിക്കുകയും ചെയ്തവർ പിന്നീട് യോഗ്യത നേടുകയാണെങ്കിൽ, അവർക്ക് യോഗ്യത നേടിയ തീയതി മുതൽ അംഗീകാരം ലഭിക്കും.ഇത്തരത്തിലുള്ള അധ്യാപകർ ഇതിനോടകം സർവീസിൽ നിന്ന് വിരമിച്ചിട്ടുണ്ടെങ്കിലും, പിന്നീട് കെ-ടെറ്റ് യോഗ്യത നേടിയിട്ടുണ്ടെങ്കിൽ അവർക്കും ഈ ആനുകൂല്യങ്ങൾ ബാധകമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot