വീട് കുത്തിത്തുറന്ന് മോഷണം; പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: ആനക്കൽ ഭാഗത്ത് വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർച്ച നടത്തിയ സംഘത്തിലെ മൂന്നു പേരെ കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി കൊടുവന്താനം ഭാഗത്ത് കോട്ടേപറമ്പിൽ വീട്ടിൽ അജിത്ത് അനിലും (19) പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളുമാണ് മോഷണ സംഘത്തിൽ ഉണ്ടായിരുന്നത്. മേയ് 24ന് അർധരാത്രി 12ഓടെ ആനക്കല്ല്-പൊടിമറ്റം റോഡിൽ ആൻറണി ജോസഫിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ആന്‍റണി ബംഗളൂരുവിൽ ബന്ധുവീട്ടിൽ പോയിരുന്നതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഇത് മനസ്സിലാക്കിയ മോഷണസംഘം കാറിലെത്തി മുഖംമൂടിയും പർദയും ധരിച്ച് മുൻ വാതിൽ കുത്തിപ്പൊളിച്ച് അകത്തു കയറി 75,000 രൂപയും മൂന്നു പവനോളം സ്വർണവും കവരുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത കാഞ്ഞിരപ്പള്ളി പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് സി.സി.ടി.വി. കാമറകളും ഫോണുകളും സമീപത്ത് മറ്റ് ഇതുപോലുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ആളുകളെയും നിരീക്ഷിച്ച് ഒരാഴ്ചയായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. മോഷ്ടിക്കുന്ന പണം ഉപയോഗിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റു കറങ്ങുകയായിരുന്നു ഇവരുടെ രീതി. ജില്ല പൊലീസ് മേധാവി എ. ഷാഹുൽ ഹമീദിന്‍റെ നിർദേശപ്രകാരം ഡിവൈ.എസ്.പി വിശാൽ ജോൺസന്റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐമാരായ, ഗോകുൽ, ഷിജു, എം.പി. അനിൽകുമാർ, ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിലുള്ള ജോബി, ഷമീർ, വിമൽ, എ.എസ്.ഐ സിനോ തങ്കപ്പൻ, വിനീത്, അരുൺ ബേബി , സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot