കണ്ണൂരിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന; 120 ബസുകൾക്കെതിരെ കേസ്, ഒരു ലക്ഷത്തിലധികം രൂപ പിഴ

കണ്ണൂർ: സ്വകാര്യ ബസുകൾക്കെതിരായ നിയമലംഘന പരാതികളിൽ പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. കണ്ണൂർ ജില്ലയിൽ നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 120 ബസുകൾക്കെതിരെ കേസെടുത്തു. ഒരു ലക്ഷത്തിലധികം രൂപ പിഴയും ചുമത്തി. ആകെ 356 ബസുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം, നിരോധിത എയർഹോൺ ഘടിപ്പിക്കൽ, സ്പീഡ് ഗവർണർ വിച്ഛേദിക്കൽ തുടങ്ങിയവയാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങൾ. സ്വകാര്യ ബസുകളുടെ അമിതവേഗത ഉൾപ്പെടെയുള്ള പരാതികൾ ഉയർന്നതിനെ തുടർന്നാണ് ജില്ലയിലെ വിവിധ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുവെന്ന പരാതിയിൽ പ്രത്യേക പരിശോധനയും നടത്തി. ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് എത്താൻ എടുക്കുന്ന സമയം, യാത്രയ്ക്കിടെ ഡ്രൈവർമാർ ഫോൺ കോളുകൾ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. നികുതി അടയ്ക്കാതെ സർവീസ് നടത്തിയിരുന്ന അന്തർജില്ലാ, അന്തർസംസ്ഥാന ബസുകളെയും പരിശോധനയിൽ കണ്ടെത്തി. യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന മറ്റ് ഗുരുതര വീഴ്ചകളും ശ്രദ്ധയിൽപ്പെട്ടു. എമർജൻസി എക്സിറ്റുകൾ സീറ്റുകൾ ഉപയോഗിച്ച് തടസ്സപ്പെടുത്തിയതും ഡ്രൈവിങ് ലൈസൻസ് പുതുക്കാതെ ബസ് ഓടിച്ചതും ഇതിൽ ഉൾപ്പെടുന്നു. എൻഫോഴ്സ്മെന്റ് ആർടിഒ രാജന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നിയമലംഘനങ്ങൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot