ബി ജെ പി നേതാവ് മേപ്പയ്യൂർ മഠത്തുംഭാഗം പുളിക്കൂൽ ബാബുരാജ് അന്തരിച്ചു
മേപ്പയൂർ: ബി ജെ പി കോഴിക്കോട് നോർത്ത് ജില്ലാ കമ്മറ്റി അംഗം മേപ്പയ്യൂർ മഠത്തുംഭാഗം പുളിക്കൂൽ ബാബുരാജ് (60) അന്തരിച്ചു. ഭാര്യ: ഇന്ദിര (ആവള). മക്കൾ: ആതിര, അവന്തിക.
മരുമക്കൾ: സനു പ്രസാദ് (പള്ളിയത്ത്), അമൽ (ചക്കിട്ടപാറ). സഹോദരങ്ങൾ: ഉത്തമൻ, പരേതരായ ചന്ദ്രൻ, പ്രകാശൻ, ഇന്ദിര. സംസ്കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 9 ന് കുട്ടമ്പാറോൽ വീട്ടുവളപ്പിൽ.





