-
National
വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ക്രൂരതയും; കശ്മീരിൽ പ്രയോഗിച്ച പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചു; നിരവധി പേർക്ക് പരിക്ക്
ന്യൂഡൽഹി: ജമ്മു-കശ്മീരിൽ സായുധ സേന വിഭാഗങ്ങൾ ഉപയോഗിച്ച പെല്ലറ്റ് തോക്ക് ഡൽഹിയിൽ സി.ജെ.പിയുടെ പാർലമെൻറ് മാർച്ചിന് നേരെ പ്രയോഗിച്ചുവെന്ന് ഒടുവിൽ സർക്കാർ സ്ഥിരീകരണം. പെല്ലറ്റ് പ്രയോഗിച്ചുവെന്ന പരാതികൾ…
Read More » -
Kerala
ഇനി ചായ കുടിയും മുടങ്ങും; പഞ്ചസാരക്കും പൊള്ളുന്ന വില
വയനാട്: ആരോഗ്യത്തിന് നല്ലതല്ലെങ്കിലും ഒഴിച്ച് നിർത്താൻ ആവാത്തതാണ് പഞ്ചസാര. എഥനോൾ ഇന്ധനത്തിൻ്റെ ഉൽപാദനം ആരംഭിച്ചതോടെ പഞ്ചസാര വിലയും കൂടി. 50 രൂപയ്ക്ക് മുകളിൽ ആണ് മൊത്തവ്യാപാര വിപണിയിൽ…
Read More » -
Crime
വളർത്തു നായയെ വഴിയിൽ ഉപേക്ഷിക്കുന്നവർക്കും ലൈസൻസില്ലാതെ വളർത്തുന്നവർക്കും10,000 രൂപ പിഴ ചുമത്താൻ സംസ്ഥാന സർക്കാർ
വളർത്തു നായയെ വഴിയിൽ ഉപേക്ഷിക്കുന്നവർക്കും ലൈസൻസില്ലാതെ അവയെ വളർത്തുന്നവർക്കുമെതിരെ 10,000 രൂപ പിഴ ചുമത്താൻ സംസ്ഥാന സർക്കാർ. വളർത്തുമൃഗങ്ങൾക്ക് ലൈസൻസിങ്ങും പ്രതിരോധ കുത്തിവെപ്പും നിർബന്ധമാക്കും. വളർത്ത് നായ്ക്കൾക്ക്…
Read More » -
Crime
ഇനിമുതൽ കൈവിലങ്ങ് 13 വിഭാഗത്തിൽപെടുന്ന കുറ്റവാളികൾക്കുമാത്രം; അപമാനിക്കാനുള്ള മാർഗമായി ഉപയോഗിക്കരുത്
പ്രതികളെ അറസ്റ്റുചെയ്യുമ്പോഴും കോടതിയിൽ കൊണ്ടുപോകുമ്പോഴും കൈവിലങ്ങ് ധരിപ്പിക്കുന്നതിൽ കർശനനിബന്ധനകൾ ഏർപ്പെടുത്തി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. ശിക്ഷയായോ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ ഉള്ള മാർഗമായി കൈവിലങ്ങ് ഉപയോഗിക്കാൻ പാടില്ല.”…
Read More » -
Kerala
റോഡ് സുരക്ഷ പ്രശ്നമല്ല; ടൂറിസ്റ്റ് ബസ്സുകള്‍ വീണ്ടും പഴയ മട്ടില്‍ ഇഷ്ടമുള്ള നിറത്തിലേക്ക്
തിരുവനന്തപുരം | ടൂറിസ്റ്റ് ബസ്സുകള്‍ വീണ്ടും പഴയ പോലെ ഇഷ്ടമുള്ള നിറത്തിലേക്ക്. ബസ്സുകളുടെ വെള്ളനിറം വിനോദസഞ്ചാരത്തെ ബാധിക്കുന്നുവെന്നതിനാലാണ് ഈ നിറം മാറ്റം. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനത്തെ…
Read More » -
Crime
സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ
മുംബൈ: സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലിയുള്ള കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു. മഹാരാഷ്ട്രയിലെ താനെയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിലായി. ബിഹാർ സ്വദേശിയായ സുനിതാദേവി (30) യെയാണ് പൊലീസ്…
Read More » -
Kerala
മാതാപിതാക്കളുടെ സിബിൽ സ്കോർ മോശമെങ്കിൽ വിദ്യാഭ്യാസ വായ്പ ലഭിക്കില്ല; ബാങ്ക് നടപടി ശരിവച്ച് ഹൈക്കോടതി
കൊച്ചി: മാതാപിതാക്കളുടെ സിബിൽ സ്കോർ മോശമെങ്കിൽ വിദ്യാഭ്യാസ വായ്പ ലഭിക്കില്ല. വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി നിയമപരമെന്നും…
Read More » -
Kerala
കുറ്റ്യാടി ചുരത്തിൽ വെച്ച് കെഎസ്ആർടിസിയുടെ ബ്രേക്ക് നഷ്ടപ്പെട്ടു; ഡ്രൈവറുടെ സമയോചിത ഇടപെടലിനെത്തുടർന്ന് ഒഴിവായത് വൻ ദുരന്തം
കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് മതിലിലിടിച്ച് നിർത്തി. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെ മനോധൈര്യവും അവസരോചിതമായ പ്രവൃത്തിയും കാരണം…
Read More » -
National
പാസ്പോർട്ട് നിരക്ക് വർധന: കേന്ദ്ര സർക്കാർ മൂന്ന് മാസത്തിനകം ഉചിത തീരുമാനമെടുക്കണമെന്ന് ഡൽഹി ഹൈകോടതി
മസ്കത്ത്/ന്യൂഡൽഹി: വിവിധ വിഭാഗങ്ങളിലേക്കുള്ള പാസ്പോർട്ട് ഫീസ് ഗണ്യമായി പരിഷ്കരിച്ച 2026 ലെ പാസ്പോർട്ട് (ഭേദഗതി) ചട്ടങ്ങളുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന പൊതുതാൽപര്യ ഹർജിയിൽ ഉചിതമായ തീരുമാനമെടുക്കാൻ…
Read More » -
Kerala
സ്ത്രീകൾക്ക് രാത്രികാല സുരക്ഷിത യാത്ര; പിങ്ക് ബസ് സർവീസുമായി കെഎസ്ആർടിസി, ആദ്യ സർവീസ് നാളെ മുതൽ
തിരുവനന്തപുരം: സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സി പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തുന്ന രാത്രികാല പിങ്ക് ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്ത് സെൻട്രൽ ഡിപ്പോയിൽ…
Read More »