Sport Light

സുകുമാരക്കുറുപ്പെന്ന വ്യാജപ്രചാരണം: ഗൂഡാലോചന അന്വേഷിക്കും; ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സർക്കാർ നീക്കം തുടങ്ങി

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണെന്ന വ്യാജപ്രചാരണം നേരിടേണ്ടിവന്ന തൃശൂർ സ്വദേശി ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു. നിലവിൽ അസുഖബാധിതനായി ബ്രൂണെയിൽ കഴിയുന്ന അദ്ദേഹത്തിന്‍റെ പുനരധിവാസത്തിനായി…

Read More »

ട്രെയിനിൽ ടിക്കറ്റി​ല്ലാതെ ‘സുഖയാത്ര’! കേരളത്തിൽ 16 മ​ണി​ക്കൂ​റി​നി​ടെ പൊക്കിയത് 725 പേ​രെ, 5.66 ല​ക്ഷം പി​ഴ

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത യാ​ത്ര​ക്കാ​രെ ക​ണ്ടെ​ത്താ​ൻ റെ​യി​ൽ​വേ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ 725 പേ​രെ പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ നാ​ല്​ മു​ത​ൽ തി​ങ്ക​ൾ രാ​വി​ലെ എ​ട്ട്​ വ​രെ 16…

Read More »

സെപ്റ്റംബർ 1 മുതൽ വരുന്ന പ്രധാനപ്പെട്ട 5 സാമ്പത്തിക മാറ്റങ്ങൾ..!!

സെപ്റ്റംബർ 1 മുതൽ ഗാർഹിക ചെലവുകൾ, നികുതി, ബാങ്കിങ്, യാത്രകൾ എന്നിവയിൽ ചില പ്രധാന മാറ്റങ്ങളും സമയപരിധികളും വരുന്നുണ്ട്. ഇവയിൽ ചിലത് മാസത്തിന്‍റെ ആദ്യ ദിവസം തന്നെ…

Read More »

രാസവളത്തിന് വന്‍ വില; ഫാക്ടംഫോസിനും പൊട്ടാഷിനും 2300 രൂപ : ഇറാന്‍ യുദ്ധവും കേന്ദ്രസര്‍ക്കാര്‍ രാസവള കമ്പനികള്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി കുറച്ചതുമാണ് വില വര്‍ധനക്ക് കാരണം

വയനാട്:കര്‍ഷകര്‍ക്ക് തിരിച്ചടിയായി രാസവളങ്ങളുടെ വിലയില്‍ വന്‍ വര്‍ധന. കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫാക്ടംഫോസ്, പൊട്ടാഷ്, തുരിശ് എന്നിവക്കാണ് പ്രധാനമായും വില വര്‍ധിച്ചത്. ഇറാന്‍ യുദ്ധവും കേന്ദ്രസര്‍ക്കാര്‍…

Read More »

മാതാപിതാക്കൾ സൂക്ഷിക്കുക :മക്കളെ കൊണ്ട് നിർബന്ധമായും എടുപ്പിച്ചിരിക്കേണ്ട അഞ്ച് രേഖകൾ; ഡ്രൈവിങ് ലൈസൻസടക്കം എടുത്തില്ലെങ്കിൽ വരാനിരിക്കുന്നത് വലിയ തലവേദനകൾ

റേഷൻ കടയിൽ നിന്ന് അരി വാങ്ങുന്നത് മുതൽ സ്വന്തം രാജ്യത്തെ പൗരത്വം തെളിയിക്കുന്നതടക്കമുള്ള ചെറുതും വലുതുമായ കാര്യങ്ങൾക്ക് തിരിച്ചറിയൽ രേഖകൾ നിർബന്ധമായിക്കൊണ്ടിരിക്കുന്ന കാലത്താണ് നാം. രേഖകളുണ്ടെങ്കിൽ പോലും…

Read More »

രാത്രി വൈകിയും ഉറങ്ങുന്നവരാണോ? നേരത്തെ മരിക്കാനുള്ള സാധ്യത കൂടുതലെന്ന് പഠനം; പക്ഷേ കാരണം ഉറക്കസമയം മാത്രമല്ല

രാത്രി വൈകി ഉറങ്ങുകയും രാവിലെ വൈകി എഴുന്നേൽക്കുകയും ചെയ്യുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഇത്തരക്കാരിൽ നേരത്തെയുള്ള മരണസാധ്യത അൽപം കൂടുതലായേക്കാമെന്ന് ഒരു ദീർഘകാല പഠനം. ‘നൈറ്റ് ഓൾ’…

Read More »

ഷൗക്കത്തിന്റെ മരണം അങ്ങേയറ്റം ദൗർഭാ​ഗ്യകരം, കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കും- ​ഗതാ​ഗത മന്ത്രി, അന്വേഷണ ചുമതല ടി.വി അനുപമയ്ക്ക്, റിപ്പോർട്ട് രണ്ട് ദിവസത്തിനകം സമർപ്പിക്കാൻ നിർദേ ശം

മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ എംവിഡിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് പോസ്റ്റിട്ടശേഷം ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമെന്ന് ഗതാഗതമന്ത്രി സി.പി ജോൺ. വിഷയത്തെ കുറിച്ച് സമഗ്രമായ അന്വേഷണം…

Read More »

വീട്ടിൽ വളർത്തുമൃഗങ്ങളെ വളർത്തുന്നവരാണോ? മഴക്കാലത്ത് ഇവ ശ്രദ്ധിക്കാതെ പോകരുത്!

മഴക്കാലം എത്തിയതോടെ വീടിനുള്ളിൽ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണ്. അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നതോടെ മൃഗങ്ങളുടെ രോമം, താരൻ, ചെളി, പൂമ്പൊടി തുടങ്ങിയവ വീടിനുള്ളിൽ കൂടുതൽ…

Read More »

എന്റെ മരണത്തിന് കാരണം മോട്ടോർ വാഹന വകുപ്പ്’; ​എം.വി.ഡിയുടെ കൈക്കൂലി പീഡനം; ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതിൽ മനംനൊന്ത് കിഴിശ്ശേരിയിൽ ഓട്ടോ ഡ്രൈവർ ജീവനൊടുക്കി..

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഗുരുതരമായ അഴിമതിക്കും പീഡനത്തിനുമെതിരെ യുവാവ് ജീവനൊടുക്കി. കൊണ്ടോട്ടി കിഴിശ്ശേരി മുണ്ടപറമ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ആണ് മരിച്ചത്. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ്…

Read More »

സുകുമാരക്കുറുപ്പ് ജീവനോടെ? രൂപസാദൃശ്യമുള്ള ആളെ ബ്രൂണൈയിൽ കണ്ടെത്തി

കൊച്ചി: കേരള ചരിത്രത്തില്‍ ഏറ്റവും വിവാദമായ ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് സംശയം. നാലരപതിറ്റാണ്ടായി പൊലീസിനെ കബളിപ്പിച്ച് കാണാമറയത്തുള്ള സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നതായാണ് സംശയം. സൈബര്‍ വിദഗ്ധന്റെ…

Read More »
Back to top button