കൊയിലാണ്ടി കൊല്ലം തച്ചിരാം വീട്ടിൽ സൈനബ അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം തച്ചിരാം വീട്ടിൽ സൈനബ (78) അന്തരിച്ചു. ഭർത്താവ്: പരേതനായ കൂട്ടുമുഖം ഇമ്പിച്ചി അഹമ്മദ്.
മക്കൾ: ഷഫീഖ് (ഫാർമസിസ്റ്റ്), അബ്ദുൽ നാസർ (ഖത്തർ), സാബിറ, സഫീറ, ഷൗലത്ത് അഹമ്മദ് (ഖത്തർ).
മരുമക്കൾ: വഹീദ് കാപ്പാട്, ഷാഹിർ പറമ്പത്ത് (കമ്മത്ത് ലെയിൻ), സജ്ന കൊയിലാണ്ടി, ഷിജിലാസ് വെള്ളിമാടുകുന്ന്.





