മലയാളി ക്രിക്കറ്റർ ശ്രേയസ് അയ്യർക്ക് വർളിയിൽ വാടകക്ക് ആഡംബര അപ്പാർട്ട്മെന്റ്; മൂന്ന് വർഷത്തേക്ക് 7 കോടിയിലധികം രൂപ!

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ മുംബൈയിലെ പ്രമുഖ ആഡംബര റെസിഡൻഷ്യൽ മേഖലയായ വർളിയിൽ മൂന്ന് വർഷത്തേക്ക് അപ്പാർട്ട്മെന്റ് വാടകക്കെടുത്തു. ‘സ്ക്വയർ യാർഡ്സ്’ ശേഖരിച്ച പ്രോപ്പർട്ടി രജിസ്‌ട്രേഷൻ രേഖകൾ പ്രകാരം, 7.14 കോടി രൂപയാണ് മൂന്ന് വർഷത്തെ ആകെ വാടകയിനത്തിൽ വരുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ റിയൽ എസ്റ്റേറ്റ് വിപണികളിലൊന്നാണ് വർളി.വർളിയിലെ ‘ആർട്ടീഷ്യ’ എന്ന ആഡംബര റസിഡൻഷ്യൽ കെട്ടിടത്തിലാണ് ഈ അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. രേഖകൾ പ്രകാരം, ഏകദേശം 3,875 ചതുരശ്ര അടി) വിസ്തീർണ്ണമുള്ള ഈ ഫ്ലാറ്റിന് നാല് കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. 2026 ജൂൺ 10-നാണ് കരാർ രജിസ്റ്റർ ചെയ്തത്. ഇതിനായി 1.84 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും, 1,000 രൂപ രജിസ്ട്രേഷൻ ചാർജായും നൽകിയിട്ടുണ്ട്.വാടകയുടെ ഘടന ഇപ്രകാരമാണ്:36 മാസത്തേക്കാണ് (3 വർഷം) ഈ ലീസ് കരാർ.ഒന്നാം വർഷം: പ്രതിമാസ വാടക ₹18.50 ലക്ഷം.രണ്ടാം വർഷം: വാടകയിൽ 7% വർദ്ധനവോടെ പ്രതിമാസം ₹19.79 ലക്ഷം.മൂന്നാം വർഷം: വീണ്ടും 7% വർദ്ധനവോടെ പ്രതിമാസം ₹21.18 ലക്ഷം.ഈ കണക്കുകൾ പ്രകാരം, മൂന്ന് വർഷത്തെ ലീസിൻ്റെ ആകെ തുക 7.14 കോടി രൂപയായി മാറുന്നു. രമേഷ് ഭാട്ടിയ, വിജയ ഭാട്ടിയ എന്നിവരിൽ നിന്നാണ് ശ്രേയസ് അയ്യർ ഈ അപ്പാർട്ട്മെന്റ് വാടകക്കെടുത്തിരിക്കുന്നത്.നേരത്തെ, ഇതേ വർളി മേഖലയിൽ തന്നെ ശ്രേയസ് അയ്യർ ₹2.9 കോടി രൂപ വിലമതിക്കുന്ന ഒരു കൊമേഴ്‌സ്യൽ പ്രോപ്പർട്ടി വാങ്ങിയതിന് പിന്നാലെയാണ് പുതിയ ആഡംബര ഫ്ലാറ്റിലേക്കുള്ള ഈ മാറ്റം. ആഭ്യന്തര ക്രിക്കറ്റിലൂടെയും ഐ.പി.എല്ലിലൂടെയും വളർന്നു വന്ന ഇന്ത്യയുടെ മുൻനിര മിഡിൽ ഓർഡർ ബാറ്റർമാരിൽ ഒരാളാണ് ശ്രേയസ് അയ്യർ.എന്തുകൊണ്ട് വർളി?മുംബൈയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള റസിഡൻഷ്യൽ മാർക്കറ്റുകളിലൊന്നാണ് വർളി. മനോഹരമായ കടൽക്കാഴ്ച സമ്മാനിക്കുന്ന ആഡംബര ടവറുകളും, മുംബൈയിലെ പ്രധാന ബിസിനസ് കേന്ദ്രങ്ങളായ ബി.കെ.സി, നരിമാൻ പോയിന്റ്, ലോവർ പരേൽ, ഫോർട്ട് എന്നിവടങ്ങളിലേക്കുള്ള മികച്ച കണക്റ്റിവിറ്റിയുമാണ് ഈ പ്രദേശത്തെ ആകർഷകമാക്കുന്നത്.റിയൽ എസ്റ്റേറ്റ് വിദഗ്ദരുടെ അഭിപ്രായത്തിൽ, വർളി സീ ഫേസിലെ പ്രീമിയം ആഡംബര അപ്പാർട്ട്മെന്റുകൾക്ക് സാധാരണയായി ചതുരശ്ര അടിക്ക് 80,000 രൂപ മുതൽ 1 ലക്ഷം രൂപ വരെയാണ് വിലയെങ്കിലും, ഏറ്റവും എക്സ്ക്ലൂസീവ് ആയ വീടുകളുടെ വില ചതുരശ്ര അടിക്ക് 2.80 ലക്ഷം രൂപയോ അതിൽ കൂടുതലോ വരെ ഉയരാറുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot