നേപ്പാളിലെ മിന്നല്‍ പ്രളയം: ഹെല്‍പ്പ് ലൈന്‍ തുറന്നു; മലയാളികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നൂറിലധികം ഇന്ത്യക്കാരെ കാണാതായെന്ന വിവരം പുറത്തുവന്നതോടെ സ്ഥിതിഗതികള്‍ സംസ്ഥാന സര്‍ക്കാര്‍ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ചീഫ് സെക്രട്ടറി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. വിനോദസഞ്ചാരത്തിനായും മറ്റ് ആവശ്യങ്ങള്‍ക്കായും നിരവധി മലയാളികളാണ് നേപ്പാളിലുള്ളത്. ഇവരെക്കുറിച്ച് ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുന്നില്ലെങ്കിലോ ഇവരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെങ്കിലോ അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഏകോപനത്തില്‍ ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാണാതായ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറുകളും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പര്‍ 944 7111844 9747132147ദുരിതത്തിലായ ഇന്ത്യക്കാരെ അടിയന്തരമായി രക്ഷപ്പെടുത്തുന്നതിനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുമായി കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ആരംഭിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നേപ്പാള്‍ സര്‍ക്കാരുമായി എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ +977 985 131 6807 +977 970 910 7500 അതേസമയം, പ്രളയബാധിത പ്രദേശങ്ങളില്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ശേഖരിച്ചുതുടങ്ങി. നേപ്പാളില്‍ പ്രളയത്തിലകപ്പെട്ടതായി സംശയിക്കുന്നവരുടെ വിവരങ്ങള്‍ ബന്ധുക്കളോ സുഹൃത്തുക്കളോ എത്രയും വേഗം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ 1070 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. 1070-ല്‍ നല്‍കേണ്ട പ്രധാന വിവരങ്ങള്‍ കാണാതായ ആളുടെ പേര് നേപ്പാളിലേക്ക് യാത്ര ചെയ്ത തീയതി പ്രളയബാധിത പ്രദേശത്ത് എത്തിയ തീയതി അവസാനം ബന്ധപ്പെടാന്‍ സാധിച്ച തീയതി മൊബൈല്‍ നമ്പര്‍ യാത്രാ ഏജന്‍സിയുടെ പേര്പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot